Utharadesam

Utharadesam

റവന്യു ജില്ലാ ശാസ്‌ത്രോത്സവം; സംഘാടക സമിതി രൂപീകരിച്ചു

റവന്യു ജില്ലാ ശാസ്‌ത്രോത്സവം; സംഘാടക സമിതി രൂപീകരിച്ചു

ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നവംബര്‍ 2,3 തിയതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ...

തച്ചങ്ങാട്ട് കുട്ടിപ്പൊലീസ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു

തച്ചങ്ങാട്ട് കുട്ടിപ്പൊലീസ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു

തച്ചങ്ങാട്: തച്ചങ്ങാടെ കുട്ടിപ്പൊലീസ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. സത്യസന്ധതയുടെ മഹത്വം സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ ജന്മദിനത്തിലാണ് തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ഹോണസ്റ്റി ഷോപ്പ് എന്ന...

ദയാബായിയുടെ ജീവന്‍ രക്ഷിക്കണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ദയാബായിയുടെ ജീവന്‍ രക്ഷിക്കണം-
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്: ജില്ലയോടുള്ള സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍...

എന്നിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു

പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ദുരന്തം കേരളത്തെ ആകെ സങ്കടക്കടലിലാഴ്ത്തുകയാണ്. അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് മനുഷ്യജീവനുകളാണ് ഈ അപകടത്തില്‍ പൊലിഞ്ഞുപോയിരിക്കുന്നത്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട...

മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു

മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് മമ്പഉല്‍ ഉലൂം ദര്‍സ് ആന്റ് ദാറുല്‍ ഹുനഫ തഫ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് സംയുക്തമായി മീലാദ് ഫെസ്റ്റും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു.ഖുര്‍ആന്‍ കോളേജ് കമ്മിറ്റി പ്രസിഡണ്ട്...

വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

വയനാട്: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.ഇന്ന് രാവിലെ ജോസിന്റെ ഭാര്യ മോട്ടോറില്‍ കിണറ്റില്‍ നിന്നും...

സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

മദ്യനയം: ഡല്‍ഹിയിലടക്കം 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്; കടുത്ത വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയടക്കം 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.ഇ.ഡിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി...

വടക്കാഞ്ചേരി അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

വടക്കാഞ്ചേരി അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍ വീട്ടില്‍ ജോമോന്‍ പത്രോസ് എന്ന ജോജോ(48)യുടെ...

ഒരുക്കങ്ങളായി; പുതുക്കിപ്പണിതമൊഗ്രാല്‍ ഷാഫി ജുമാ മസ്ജിദ്ഉദ്ഘാടനം നാളെ

ഒരുക്കങ്ങളായി; പുതുക്കിപ്പണിത
മൊഗ്രാല്‍ ഷാഫി ജുമാ മസ്ജിദ്
ഉദ്ഘാടനം നാളെ

മൊഗ്രാല്‍: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുക്കുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...

മുഹിമ്മാത്തില്‍ നബി പ്രകീര്‍ത്തനംശനിയാഴ്ച സമാപിക്കും

മുഹിമ്മാത്തില്‍ നബി പ്രകീര്‍ത്തനം
ശനിയാഴ്ച സമാപിക്കും

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്ന മുത്ത് നബി പ്രകീര്‍ത്തനം ശനിയാഴ്ച സമാപിക്കും. പ്രകീര്‍ത്തന നാഗരിയിലെത്തുന്ന ആയിരങ്ങള്‍ക്ക് എല്ലാ ദിവസവും അന്നദാനവും നല്‍കുന്നുണ്ട്.മുഹിമ്മാത്ത്...

Page 823 of 913 1 822 823 824 913

Recent Comments

No comments to show.