Utharadesam

Utharadesam

ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ സി.കെ ആരിഫ് ഹൃദയാഘാതം മൂലം മരിച്ചു

ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ സി.കെ ആരിഫ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പിക്കോണ്‍ ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ ചൂരി മീപ്പുഗുരി ഷമീല്‍ ഹൗസിലെ സി.കെ ആരിഫ് (56) അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ട് ഇന്ന് പുലര്‍ച്ചെ ആരിഫിനെ കാസര്‍കോട്ടെ...

രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി

രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ വൈകിട്ട് ആറരയോടെ ബളാല്‍ കനകപള്ളിയിലാണ് അപകടം.കനകപ്പള്ളി തുമ്പയിലെ മണികണ്ഠന്‍ (18), ഉമേശ് (22) എന്നിവരാണ് മരിച്ചത്. ഇവര്‍...

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കേസ്...

ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമം; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്....

അഡ്വ. സി.കെ ശ്രീധരന്‍ രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിത്വം-മുഖ്യമന്ത്രി പിണറായി വിജയന്‍

അഡ്വ. സി.കെ ശ്രീധരന്‍ രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിത്വം-മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. സി.കെ ശ്രീധരന്‍ രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി...

റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ കാമ്പയിന്‍; ജില്ലയില്‍ കുത്തിവെപ്പ് നടത്തിയത് 12,031 വളര്‍ത്തുനായകളില്‍

റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ കാമ്പയിന്‍; ജില്ലയില്‍ കുത്തിവെപ്പ് നടത്തിയത് 12,031 വളര്‍ത്തുനായകളില്‍

കാസര്‍കോട്: റാബീസ് ഫ്രീ കേരള വാക്സിനേഷന്‍ ക്യമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 12,031 വളര്‍ത്തുനായകളില്‍ കുത്തിവെപ്പ് നടത്തി. വളര്‍ത്തുനായ്ക്കളില്‍ വാക്സിനേഷനായി ജില്ലയില്‍ 42 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബര്‍...

ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ അനുമോദിച്ചു

ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ അനുമോദിച്ചു

കാസര്‍കോട്: ഡോ. രമാനന്ദ ബനാരിയുടെ 82-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ആയി വിരമിച്ച ബി. ബാലകൃഷ്ണ അഗ്ഗിത്തായയെ കാസര്‍കോട് ജില്ലാ കന്നഡ ലേഖകര സംഘം അനുമോദിച്ചു....

അതിവൈകാരികത ആപത്ത് -സാദിഖലി ശിഹാബ് തങ്ങള്‍

അതിവൈകാരികത ആപത്ത് -സാദിഖലി ശിഹാബ് തങ്ങള്‍

മൊഗ്രാല്‍പുത്തൂര്‍: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വിവേകത്തിന്റെതാണെന്നും അതിവൈകാരികത ആപത്താണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്...

ദുല്‍സിന്‍ ഡിസൂസ

ദുല്‍സിന്‍ ഡിസൂസ

ബദിയടുക്ക: ബേള പെരിയടുക്കയിലെ പരേതനായ മാര്‍സല്‍ ക്രാസ്റ്റയുടെ ഭാര്യ ദുല്‍സിന്‍ ഡിസൂസ (82) അന്തരിച്ചു.മക്കള്‍: ബെനഡിക്റ്റ ക്രാസ്റ്റ, സിസ്റ്റര്‍ സിസിലിയ (അഹമ്മദബാദ്), ലില്ലി ക്രാസ്റ്റ (അധ്യാപിക), ഗ്രേസി...

കെ. ദാമോദരന്‍ ജോത്സ്യര്‍

കെ. ദാമോദരന്‍ ജോത്സ്യര്‍

ഇരിയണ്ണി: പേരടുക്കത്തെ കെ. ദാമോദരന്‍ ജോത്സ്യര്‍ (62)അന്തരിച്ചു. ഭാര്യ: കെ. ചന്ദ്രാവതി. മക്കള്‍: കെ. അജിത്ത്, കെ. അര്‍ച്ചന. മരുമക്കള്‍: കെ.വി ശിവപ്രസാദ്, എം.സി ഷീന. സഹോദരങ്ങള്‍:...

Page 800 of 914 1 799 800 801 914

Recent Comments

No comments to show.