ബദിയടുക്ക: ബേള പെരിയടുക്കയിലെ പരേതനായ മാര്‍സല്‍ ക്രാസ്റ്റയുടെ ഭാര്യ ദുല്‍സിന്‍ ഡിസൂസ (82) അന്തരിച്ചു.
മക്കള്‍: ബെനഡിക്റ്റ ക്രാസ്റ്റ, സിസ്റ്റര്‍ സിസിലിയ (അഹമ്മദബാദ്), ലില്ലി ക്രാസ്റ്റ (അധ്യാപിക), ഗ്രേസി ക്രാസ്റ്റ, വില്‍ഫ്രഡ് മനോഹര്‍ ക്രാസ്റ്റ (പ്രസിഡണ്ട് കാസര്‍കോട് മേഖല കാത്തോലിക് സഭ), ശോഭ ക്രാസ്റ്റ, തോമാസ് ക്രാസ്റ്റ. മരുമക്കള്‍: ജ്യോതി, പ്രീതി, പ്രിയ ഡിസൂസ, എഡ്വര്ല്ഡ് ഡിസൂസ, മോസിയസ്. സഹോദരങ്ങള്‍: ജോസഫ് ഡി സൂസ, തോമാസ് ഡിസൂസ.