• #102645 (no title)
  • We are Under Maintenance
Monday, October 2, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ സി.കെ ആരിഫ് ഹൃദയാഘാതം മൂലം മരിച്ചു

Utharadesam by Utharadesam
October 20, 2022
in KASARAGOD, LOCAL NEWS
Reading Time: 1 min read
A A
0
ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ സി.കെ ആരിഫ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പിക്കോണ്‍ ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ ചൂരി മീപ്പുഗുരി ഷമീല്‍ ഹൗസിലെ സി.കെ ആരിഫ് (56) അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ട് ഇന്ന് പുലര്‍ച്ചെ ആരിഫിനെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം കാസര്‍കോട് നഗരത്തില്‍ പിക്കോണ്‍ എന്ന പേരില്‍ കാസറ്റ് ലൈബ്രറി നടത്തിയിരുന്നു. കോണ്‍ഗ്രസ് മധൂര്‍ മണ്ഡലം ട്രഷററായിരുന്നു. നിരവധി സുഹൃത്ത് വലയത്തിനുടമയായിരുന്നു.
മരണവിവരമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
പരേതനായ സി.കെ മഹ്‌മൂദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റാബിയ ബാവിക്കര. മക്കള്‍: തന്‍സിഫ് (ബിസ്‌റ സര്‍വ്വീസ് കാസര്‍കോട്), തഫ്‌സീല്‍. സഹോദരങ്ങള്‍: സാഹിറബാനു, പരേതനായ സി.കെ നാസര്‍. ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍.

ShareTweetShare
Previous Post

രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി

Next Post

കൂലിത്തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സിന്റെ വാതില്‍ തകര്‍ത്ത് 14 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

Related Posts

ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയതായി പരാതി

October 2, 2023
സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍; ആര്‍.സി ഉടമക്കെതിരെ കേസ്

സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍; ആര്‍.സി ഉടമക്കെതിരെ കേസ്

October 2, 2023
സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍

സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍

October 2, 2023
കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

October 2, 2023
ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു

ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു

October 2, 2023
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്