Utharadesam

Utharadesam

അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം;അഡ്വ.എം.സി.ജോസിന് ആദരം 23ന്‌

അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം;
അഡ്വ.എം.സി.ജോസിന് ആദരം 23ന്‌

കാഞ്ഞങ്ങാട്: അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.സി ജോസിനെ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ആദരിക്കുന്നു. 23ന് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ മുന്‍...

പി.പി.ഇ. കിറ്റ് ധരിച്ച് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പി.പി.ഇ. കിറ്റ് ധരിച്ച് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാസര്‍കോട്: കോവിഡ് കാലത്ത് പി.പി.ഇ കിറ്റിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എം.എല്‍.എയും അഴിമതി നടത്തിയതായി ആരോപിച്ചും ഇരുവരും രാജിവെച്ച്...

ലഹരിയില്‍ പിടയുന്ന ബാല്യങ്ങള്‍

ലഹരിയില്‍ പിടയുന്ന ബാല്യങ്ങള്‍

ലഹരിമുക്ത ലോകമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. ലഹരി മനുഷ്യനെ മയക്കിക്കിടത്തുന്നു. അവന്റെ ബുദ്ധിയേയും സ്വബോധത്തെയും ഇല്ലായ്മ ചെയ്യുന്നു. ലഹരിയുടെ മുമ്പില്‍ അടിയറ വെക്കുന്നവ ന്‍ മണിക്കൂറുകളോളം മനുഷ്യനല്ലാതായി പരിണാമം...

യാത്രയായത് നൂറുകണക്കിന് അനാഥര്‍ക്ക്തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം

യാത്രയായത് നൂറുകണക്കിന് അനാഥര്‍ക്ക്
തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം

കാഞ്ഞങ്ങാട്: ഇന്നലെ യാത്രയായത് രണ്ട് പതിറ്റാണ്ട് കാലമായി നൂറുകണക്കിന് അനാഥര്‍ക്ക് തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ചാക്കോച്ചന്‍ എന്ന...

എയിംസിന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ വേണം

കാസര്‍കോട് ജില്ലയെ എയിംസ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള പ്രപ്പോസലില്‍ ഉള്‍പ്പെടുത്തണമെന്നതടക്കം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രയോജനപ്പെടുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി തലസ്ഥാനത്ത് നടത്തിവരികയായിരുന്ന നിരാഹാരസമരം കഴിഞ്ഞ ദിവസം...

കെ. സുരേന്ദ്രനെതിരെ വ്യാപക ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

കെ. സുരേന്ദ്രനെതിരെ വ്യാപക ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പലേയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കറന്തക്കാട് ഉള്‍പ്പെടെ നഗരത്തിലെ ചിലയിടങ്ങളിലും കുമ്പള, സീതാംഗോളി തുടങ്ങിയ ഇടങ്ങളിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്....

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ പിടിയില്‍

കൊച്ചി: പൊലീസുകാരന്റെ മാങ്ങാ മോഷണ കേസ് ഒതുക്കി തീര്‍ത്തുവെങ്കിലും തൊട്ടുപിന്നാലെ പൊലീസിന് നാണക്കേടായി മറ്റൊരു മോഷണ കേസും. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച...

അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരിയായ അധ്യാപിക കുഴഞ്ഞുവീണു

ഒളിവിലായിരുന്ന എല്‍ദോസ് എം.എല്‍.എ വീട്ടില്‍ തിരിച്ചെത്തി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്നു അദ്ദേഹം....

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി

കൊല്ലം: ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ്...

എം.ഡി.എം.എയുമായി കാസര്‍കോട്ട് മൂന്ന് പേര്‍ അറസ്റ്റില്‍

എം.ഡി.എം.എയുമായി കാസര്‍കോട്ട് മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 6 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാല്‍ ഹൗസിലെ അബ്ദുല്‍ ഖാദര്‍(39), കാസര്‍കോട് നുള്ളിപ്പാടിയിലെ...

Page 798 of 914 1 797 798 799 914

Recent Comments

No comments to show.