Utharadesam

Utharadesam

ക്ഷേമപെന്‍ഷന്‍ മുടക്കരുത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങാതെ ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒക്ടോബറിലെ ക്ഷേമപെന്‍ഷന്‍ വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതിന് പറയാന്‍ കാരണവുമുണ്ട്.സാമ്പത്തിക...

നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടി; ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ അടക്കം 7പേര്‍ക്കെതിരെ കേസ്

കുണ്ടംകുഴി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുണ്ടംകുഴി ആസ്ഥാനമായുള്ള ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിയ മൂലക്കണ്ടം സ്വദേശി...

ഉല്‍പ്പാദന മേഖല വികസിപ്പിക്കും; കാസര്‍കോട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും -സിഡ്‌കോ ചെയര്‍മാന്‍

ഉല്‍പ്പാദന മേഖല വികസിപ്പിക്കും; കാസര്‍കോട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും -സിഡ്‌കോ ചെയര്‍മാന്‍

കാസര്‍കോട്: സിഡ്‌കോയുടെ ആഭിമുഖ്യത്തില്‍ ഉല്‍പാദന മേഖല വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരുന്നതായി ചെയര്‍മാന്‍ സി.പി മുരളി പറഞ്ഞു. ഇന്നലെ കാസര്‍കോട് സിഡ്‌കോ എസ്റ്റേറ്റ് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം...

17കാരിയെ കൂട്ട പീഡനത്തിനിരയാക്കി; 13 പേര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവാവ് 17 കാരിയെ പീഡിപ്പിക്കുകയും പിന്നാലെ സുഹൃത്തുക്കളടക്കം 12 പേര്‍ക്ക് കാഴ്ച്ചവെച്ചതായും പരാതി. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ്...

അടിപ്പാത അനുവദിച്ചേതീരൂ; താക്കീതായി അണങ്കൂരില്‍ പ്രതിഷേധ സംഗമം

അടിപ്പാത അനുവദിച്ചേതീരൂ; താക്കീതായി അണങ്കൂരില്‍ പ്രതിഷേധ സംഗമം

അണങ്കൂര്‍: ദേശീയപാതയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍അണങ്കൂരില്‍ ഇതുവരെയായിഅടിപ്പാത അനുവദിച്ചു കാണാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ അണങ്കൂര്‍ ജംഗ്ഷനില്‍ ധര്‍ണയും പ്രതിഷേധ സംഗമവും നടത്തി.ദിനംപ്രതി ആയിരങ്ങള്‍ കടന്നുപോകുകയും ആതുര ശുശ്രൂഷ...

കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാമുകനൊപ്പം കാസര്‍കോട്ടെത്തി; കുടുങ്ങുമെന്നുറപ്പായതോടെ തളിപ്പറമ്പില്‍ പോയി പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാസര്‍കോട്ടെത്തി. കുടുങ്ങുമെന്നുറപ്പായതോടെ യുവതി തളിപ്പറമ്പിലെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്താവ് പുതിയതായി വാങ്ങിയ കാറും സഹോദരിയുടെ 15...

ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സെനറ്റിന് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു....

അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നുവെന്ന് ഭാര്യയുടെ പരാതി; പത്ത് പവനോളം ആഭരണങ്ങള്‍ കാണാതായി

അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നുവെന്ന് ഭാര്യയുടെ പരാതി; പത്ത് പവനോളം ആഭരണങ്ങള്‍ കാണാതായി

കൊച്ചി: അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നതായി ഭാര്യ സീനയുടെ പരാതി. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാരോപിച്ച് സീന കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്....

മാളിക ബീവി

മാളിക ബീവി

മാവിനക്കട്ട: ആലൂര്‍ ആമുവിന്റെ ഭാര്യയും പരേതരായ മാളിക അബ്ദുല്‍ റഹ്മാന്റെയും ആയിഷയുടേയും മകള്‍ മാളിക ബീവി (65) അന്തരിച്ചു. മക്കള്‍: നസീമ, താഹിറ, മിസ്‌രിയ, ജമീല, മൈമൂന,...

ഭാര്യ സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു; നടപടിക്ക് പൊലീസ് കമ്മീഷണറുടെ നിര്‍ദേശം

ഭാര്യ സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു; നടപടിക്ക് പൊലീസ് കമ്മീഷണറുടെ നിര്‍ദേശം

ബംഗളൂരു: ഭാര്യ സ്ഥിരമായി തന്നെ മര്‍ദ്ദിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു. ബംഗളൂരുവിലെ യദുനന്ദന്‍ ആചാര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പരാതി...

Page 771 of 910 1 770 771 772 910

Recent Comments

No comments to show.