Utharadesam

Utharadesam

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കും-ഗോപിനാഥ് മുതുകാട്

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കും-ഗോപിനാഥ് മുതുകാട്

കാസര്‍കോട്: ഭിന്നശേഷിക്കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു....

ഗോവിന്ദ നായ്ക്

ഗോവിന്ദ നായ്ക്

അഡൂര്‍: പാണ്ടി നിര്‍ളികയയിലെ ഗോവിന്ദ നായ്ക് (82) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല. മക്കള്‍: ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍, ദിനേശന്‍, രാജേഷ്, ജയന്തി, സവിത. മരുമക്കള്‍: വിലാസിനി, സംഗീത,...

കെ. ശാരദ

കെ. ശാരദ

കുണ്ടംകുഴി: പെര്‍ലടുക്കം മണിയറംകൊത്തിയിലെ കെ. നാരായണന്റെ ഭാര്യ കെ. ശാരദ (67) അന്തരിച്ചു. മക്കള്‍: സുകുമാരന്‍, തങ്കമണി (പെരിയ), കെ. ദിവാകരന്‍ (നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു)...

ബാലകൃഷ്ണന്‍ നായര്‍

ബാലകൃഷ്ണന്‍ നായര്‍

കുറ്റിക്കോല്‍: നെല്ലിത്താവ് പയന്തങ്ങാനത്തെ ബേത്തൂര്‍ ബാലകൃഷ്ണന്‍ നായര്‍ (54) അന്തരിച്ചു.പരേതരായ പേറയില്‍ കുഞ്ഞിരാമന്‍ നായരുടെയും ബേത്തൂര്‍ തമ്പായിയമ്മയുടെയും മകനാണ്. പരേതയായ സി. സുജയാണ് ഭാര്യ. മകള്‍: സി....

തെരുവുകളിലെല്ലാം ആഘോഷപ്പൊലിമ; മുഖം താഴ്ത്തി മെസ്സി ആരാധകര്‍

തെരുവുകളിലെല്ലാം ആഘോഷപ്പൊലിമ; മുഖം താഴ്ത്തി മെസ്സി ആരാധകര്‍

ടി.എ. ഷാഫിദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജന്റീന സൗദി അറേബ്യയോട് തോറ്റത് ആരാധകരുടെ ഇടനെഞ്ചില്‍ ഇടിത്തീയായാണ് പതിച്ചത്.സൗദി ലോക ഫുട്‌ബോളിലെ പ്രബലമായ ഒരു...

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് മത്സരിക്കാന്‍ കാസര്‍കോട് സ്വദേശിയും

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ലത്തീഫ് ഉപ്പളക്ക് ജയം

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ഉപ്പള...

മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റ ഓട്ടോഡ്രൈവറെ കര്‍ണാടക ആഭ്യന്തരമന്ത്രി ആസ്പത്രിയില്‍ സന്ദര്‍ശിച്ചു

മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റ ഓട്ടോഡ്രൈവറെ കര്‍ണാടക ആഭ്യന്തരമന്ത്രി ആസ്പത്രിയില്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് ഓട്ടോഡ്രൈവറെ മന്ത്രി...

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

സീതാംഗോളി: ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളി പെരഡാനമൂലയിലെ പരേതനായ കുഞ്ഞണ്ണയുടെയും ലളിതയുടെയും മകള്‍ സാവിത്രി(40) ആണ് മരിച്ചത്. ഹരീശനാണ് ഭര്‍ത്താവ്. സാവിത്രി കഴിഞ്ഞ...

ജൂനിയര്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

ജൂനിയര്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

ബദിയടുക്ക: ജി.എഫ്.സി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടിയുടെ ഭാഗമായി ജൂനിയര്‍ സോക്കര്‍ ലീഗ് നെല്ലിക്കട്ടെ ബേര്‍ക്ക ടര്‍ഫില്‍ സംഘടിപ്പിച്ചു. സിറാജ് അധ്യക്ഷത വഹിച്ചു. മുന്‍...

Page 740 of 914 1 739 740 741 914

Recent Comments

No comments to show.