ജൂനിയര്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

ബദിയടുക്ക: ജി.എഫ്.സി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടിയുടെ ഭാഗമായി ജൂനിയര്‍ സോക്കര്‍ ലീഗ് നെല്ലിക്കട്ടെ ബേര്‍ക്ക ടര്‍ഫില്‍ സംഘടിപ്പിച്ചു. സിറാജ് അധ്യക്ഷത വഹിച്ചു. മുന്‍ കായിക അധ്യാപകനും ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറിയുമായ പവിത്രന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ ദേശിയ വോളിബോള്‍ താരം കുഞ്ഞികൃഷ്ണന്‍ പാലക്കാട് മുഖ്യഥിതിയായിരുന്നു. സകീര്‍ ബദിയടുക്ക, ദാവൂദ്, മഷൂദ് കെട്ക്കാര്‍, ദില്‍ഷാദ്, ഉച്ചു, മക്ബൂല്‍, അച്ചു, ബദ്രു എന്നിവര്‍ പ്രസംഗിച്ചു. അര്‍ഷാദ് ബേര്‍ക്ക, അബ്ദുല്‍ സവാദ്, നശ്മീര്‍ എന്നിവര്‍ വിജയികള്‍ക്ക് […]

ബദിയടുക്ക: ജി.എഫ്.സി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടിയുടെ ഭാഗമായി ജൂനിയര്‍ സോക്കര്‍ ലീഗ് നെല്ലിക്കട്ടെ ബേര്‍ക്ക ടര്‍ഫില്‍ സംഘടിപ്പിച്ചു. സിറാജ് അധ്യക്ഷത വഹിച്ചു. മുന്‍ കായിക അധ്യാപകനും ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറിയുമായ പവിത്രന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ ദേശിയ വോളിബോള്‍ താരം കുഞ്ഞികൃഷ്ണന്‍ പാലക്കാട് മുഖ്യഥിതിയായിരുന്നു. സകീര്‍ ബദിയടുക്ക, ദാവൂദ്, മഷൂദ് കെട്ക്കാര്‍, ദില്‍ഷാദ്, ഉച്ചു, മക്ബൂല്‍, അച്ചു, ബദ്രു എന്നിവര്‍ പ്രസംഗിച്ചു. അര്‍ഷാദ് ബേര്‍ക്ക, അബ്ദുല്‍ സവാദ്, നശ്മീര്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
വാര്‍ഷിക ആഘോഷം 2023 ഫെബ്രുവരി മാസത്തില്‍ സമാപിക്കും.

Related Articles
Next Story
Share it