Utharadesam

Utharadesam

മഹമൂദ് ബി.എം

മഹമൂദ് ബി.എം

തളങ്കര: കൊരക്കോട് ബിലാല്‍ മസ്ജിദിന് സമീപത്തെ മഹമൂദ് ബി.എം (73) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം ഷാര്‍ജയില്‍ ഫ്രെയിം വര്‍ക്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: മുംതാസ് പി.എസ്....

ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍...

എരിയാലില്‍ അടിപ്പാത വേണം; ഒപ്പ് ശേഖരണം നടത്തി

എരിയാലില്‍ അടിപ്പാത വേണം; ഒപ്പ് ശേഖരണം നടത്തി

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമര...

മുഹമ്മദ് സലാഹുദ്ദീന്‍ അയ്യൂബിക്ക് സഅദിയ്യയുടെ ആദരവ്

മുഹമ്മദ് സലാഹുദ്ദീന്‍ അയ്യൂബിക്ക് സഅദിയ്യയുടെ ആദരവ്

ദേളി: കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അറബിക് കവിതാ സാഹിത്യത്തില്‍ ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി പി.എച്ച്.ഡി നേടിയ സഅദിയ്യ വുമണ്‍സ് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍...

ഷംനാടിന്റെ പ്രഭാഷണത്തിന് വാജ്‌പെയ്‌യുടെ അംഗീകാരം

ഷംനാടിന്റെ പ്രഭാഷണത്തിന് വാജ്‌പെയ്‌യുടെ അംഗീകാരം

ഹമീദലി ഷംനാട് സാഹിബിന്റെ വിയോഗ വാര്‍ഷികം ഒന്നു കൂടി കടന്നു പോയി. ഇക്കഴിഞ്ഞ ആറാം തിയതി അദ്ദേഹത്തിന്റെ ആറാം വിയോഗ വാര്‍ഷികമായിരുന്നു.ഷേക്‌സ്പിയറിന്റെ 'ആസ് യു ലൈക് ഇറ്റ്...

പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

ഇത്തിരി ഓര്‍മ്മപ്പൂക്കള്‍…

പ്രിയപ്പെട്ട സാറാ അബൂബക്കറിന് വിട. അന്ത്യയാത്രാവേളയില്‍ അടുത്തുണ്ടാവാനായില്ല എന്ന ഖേദമുണ്ട്. സ്വന്തം ഉമ്മയായിത്തന്നെ അവരെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്ത സബീനയെയും സക്കീനയെയും വിളിച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ തോന്നി,...

നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടുകള്‍ കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയും കവര്‍ന്നു

നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടുകള്‍ കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയും കവര്‍ന്നു

കുമ്പള: പൊലീസിനെയും നാട്ടുകാരയും മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയും മറ്റൊരു വീടിന്റെ വാതില്‍ തകര്‍ത്തും കവര്‍ച്ച. 33...

ഉള്ളാളില്‍ കവര്‍ച്ചാശ്രമം; കമ്പിപ്പാരയുമായി കുമ്പള സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഉള്ളാള്‍: ഉള്ളാളില്‍ കവര്‍ച്ചക്ക് ശ്രമിച്ച കുമ്പള സ്വദേശി അടക്കം രണ്ടുപേരെ കമ്പിപ്പാരയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി മുഹമ്മദ് മുസമ്മില്‍(28), മുക്കച്ചേരി സ്വദേശി റയീസ് ഖാന്‍...

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും

കാഞ്ഞങ്ങാട്: 14 മുതല്‍ 17 വരെ രാജസ്ഥാനിലെ ജയ്പൂര്‍ ജഗന്‍ നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആറാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും...

മറിയംബി

മറിയംബി

നെല്ലിക്കുന്ന്: നെല്ലിക്കുന്നിലെ മറിയംബി (67) അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുല്ല നെല്ലിക്കുന്ന് പള്ളിവളപ്പ്. മക്കള്‍: മുനീര്‍ (ഖത്തര്‍), ഇസ്ഹാഖ്. മരുമക്കള്‍: ഉമൈമത്ത്, സുഹ്‌റ. സഹോദരങ്ങള്‍: ആസിയാബി, പരേതരായ അബ്ദുല്‍...

Page 662 of 918 1 661 662 663 918

Recent Comments

No comments to show.