Utharadesam

Utharadesam

നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മംഗളുരു കക്കിഞ്ഞെ ചിബിദ്രെ കത്താരിഗുഡ്ഡെ സ്വദേശിനി സഫിയ (57) ആണ്...

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

ദുബായ്: പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബായിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ്...

എസ്.ടി.യു നേതാവ് എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

എസ്.ടി.യു നേതാവ് എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുതിര്‍ന്ന തൊഴിലാളി നേതാവും എസ്.ടി.യു കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ തായല്‍ നായന്മാര്‍മൂലയിലെ എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി (85) അന്തരിച്ചു.കുറച്ച്...

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഹന (എട്ട്) ആണ്...

പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് സമാപിച്ചു

പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് സമാപിച്ചു

കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഞായറാഴ്ച്ച സമാപിച്ചു. സുബ്ഹി നിസ്‌ക്കാരനന്തരം തുടങ്ങിയ അന്നദാനം ഉച്ചവരെ നീണ്ടു. നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍...

പഞ്ചാബിന്റെ വലനിറച്ചു; ദേശീയ ബീച്ച് സോക്കര്‍ കിരീടം കേരളത്തിന്

പഞ്ചാബിന്റെ വലനിറച്ചു; ദേശീയ ബീച്ച് സോക്കര്‍ കിരീടം കേരളത്തിന്

കാസര്‍കോട്: ഗുജറാത്തില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ കേരളം കിരീടം ഉയര്‍ത്തി. പഞ്ചാബിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നാലിനെതിരെ 13 ഗോളുകള്‍ നേടിയാണ് കേരളം വമ്പന്‍ ജയത്തോടെ...

മുഹമ്മദ്

മുഹമ്മദ്

കുമ്പള: മുന്‍കാല ഗള്‍ഫുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി പൊയ്യക്കരയിലെ മുഹമ്മദ് (55) ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. മൂസയുടെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ഷരീഫ. മക്കള്‍: മൈഷൂഫ,...

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാതെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കൈമ്പ ബി.സി. റോഡ് ബണ്ട്വാളിലെ മുഹമ്മദ് ഇബ്രാഹിം...

മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തിന് എം.ഡി.എം.എ. എത്തിച്ചുനല്‍കിയ രണ്ട് പേരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഇന്ന് രാത്രി സമാപിക്കും; നാളെ പതിനായിരങ്ങള്‍ക്ക് അന്നദാനം

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഇന്ന് രാത്രി സമാപിക്കും; നാളെ പതിനായിരങ്ങള്‍ക്ക് അന്നദാനം

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഇന്ന് രാത്രി നടത്തുന്ന മതപ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥനയോടെ സമാപിക്കും. ഇന്നലെ രാത്രി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി വിശിഷ്ടാതിഥിയായി. മുഹമ്മദ്...

Page 635 of 921 1 634 635 636 921

Recent Comments

No comments to show.