Utharadesam

Utharadesam

നാരായണി

നാരായണി

കാസര്‍കോട്: കാസര്‍കോട് അടുക്കത്തുബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോട്ടവളപ്പിലെ പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണി (82) അന്തരിച്ചു. മക്കള്‍: ശിവദാസന്‍, പരേതനായ ദാമോദരന്‍. മരുമക്കള്‍: സുജാത, മീനാക്ഷി.

എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും തുറന്നു കൊടുത്തു

എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും തുറന്നു കൊടുത്തു

പാലക്കുന്ന്: സംസ്ഥാന സര്‍ക്കാരും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് 97 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ...

എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി

എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി

അബുദാബി: എസ്.കെ.എസ്.എസ്.എഫ് അബുദാബി കാസര്‍കോട് മേഖല കമ്മിറ്റി ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റിയുടെ രൂപീകരണവും അബുദാബി മദീനത്ത് സായിദിലുള്ള സ്‌മോക്കി കഫെയില്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷരീഫ്...

വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക കേന്ദ്ര ബജറ്റിലെ ജന വിരുദ്ധ നയങ്ങള്‍...

കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന് ഗവേഷണ ഗ്രാന്റ്

കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന് ഗവേഷണ ഗ്രാന്റ്

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ആര്‍. മണികണ്ഠന് സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡി(സെര്‍ബ്)ന്റെ ഗവേഷണ ഗ്രാന്റ്. ഗണിതശാസ്ത്രത്തിലെ ഓപ്പറേഷന്‍സ് റിസര്‍ച്ചുമായി ബന്ധപ്പെട്ട...

പഴയകാല വ്യവസായി എംകെ കരീം അന്തരിച്ചു

തലയെടുപ്പോടെ ജീവിച്ചൊരാള്‍…

ഓരോ വാക്കുകളേയും എഴുത്തിനേയും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാണാമറയത്താണെങ്കിലും എം.കെ അബ്ദുല്‍കരീംച്ചയെ കുറിച്ച് എഴുതാന്‍ പേടിയുണ്ട്. കാസര്‍കോടിന്റെ 'തലയെടുപ്പുള്ളൊരു' സാന്നിധ്യമായിരുന്നു കരീംച്ച. കാസര്‍കോട്...

വി.ഐ.പി സുരക്ഷകള്‍ ജനങ്ങള്‍ക്ക് ഉപദ്രവകരമാകരുത്

വി.ഐ.പികള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷകള്‍ ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമാകുകയാണ്. സുരക്ഷ ആവശ്യമുള്ളിടത്ത് അത് വേണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഭരണകര്‍ത്താക്കള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നേരിടുന്നവരാകുമ്പോള്‍ അവരുടെ...

ഉഡുപ്പിയിലെ ശരത്‌ഷെട്ടി വധക്കേസില്‍ വാടകക്കൊലയാളികളായ നാലുപേര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍

ഉഡുപ്പിയിലെ ശരത്‌ഷെട്ടി വധക്കേസില്‍ വാടകക്കൊലയാളികളായ നാലുപേര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍

മംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പൊലീസ് മേധാവി ഹക്കയ്...

കാര്‍ വൈദ്യുതിതൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; പഞ്ചായത്തംഗം മരണപ്പെട്ടു

കാര്‍ വൈദ്യുതിതൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; പഞ്ചായത്തംഗം മരണപ്പെട്ടു

പുത്തൂര്‍: പുത്തൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ബി.ജെ.പിയുടെ പഞ്ചായത്തംഗം മരിച്ചു. ബി.ജെ.പി പിന്തുണയ്ക്കുന്ന നിഡ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മുരളീധര്‍ ഭട്ട് ആണ്...

കെ.ഇ.എ പുതിയ കമ്മിറ്റി നിലവില്‍ വന്നു

കെ.ഇ.എ പുതിയ കമ്മിറ്റി നിലവില്‍ വന്നു

കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) ജനറല്‍ കൗണ്‍സില്‍ യോഗം അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.ഇ.എ പ്രസിഡണ്ട് പി.എ. നാസറിന്റെ...

Page 621 of 922 1 620 621 622 922

Recent Comments

No comments to show.