Utharadesam

Utharadesam

വീട്ടുകാര്‍ വീട് പൂട്ടി വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു

വീട്ടുകാര്‍ വീട് പൂട്ടി വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു

കാസര്‍കോട്: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പ്രവാസി ശിഹാബിന്റെ വീടിനാണ് തീപിടിച്ചത്. വീടിന്റെ ബെഡ് റൂം കത്തി...

ഇസ്മയില്‍ ഹാജി

ഇസ്മയില്‍ ഹാജി

തളങ്കര: തളങ്കര ജദീദ് റോഡ് രിഫായി മന്‍സിലില്‍ ഇസ്മയില്‍ ഹാജി (75) അന്തരിച്ചു. ഉദുമ പാക്യാര സ്വദേശിയാണ്. ദീര്‍ഘകാലം അബുദാബിയില്‍ വ്യാപാരിയായിരുന്നു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ്...

കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബള്ളൂര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും കര്‍ഷകനുമായ ബി.എം. അബ്ദുല്‍റഹ്‌മാന്‍ എന്ന ബള്ളൂര്‍ ഔഫു (60) ആണ് മരിച്ചത്....

തൂങ്ങിമരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയില്‍

കുറ്റിക്കോല്‍: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാരിപ്പടുപ്പിലെ ജഗദീഷിന്റെ മകന്‍ അദ്വൈത് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അദ്വൈതിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍...

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ചുവെച്ച മദ്യം പിടികൂടി

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ചുവെച്ച മദ്യം പിടികൂടി

കുമ്പള: കുമ്പള എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയില്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ ഒമ്പത് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി.പിടികൂടിയ...

വിദ്യാര്‍ത്ഥിയുടെ അപകട മരണം: എസ്.ഐയുടെ താമസസ്ഥലത്തെത്തി ഭീഷണി മുഴക്കിയതിന് രണ്ടുപേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിയുടെ അപകട മരണം: എസ്.ഐയുടെ താമസസ്ഥലത്തെത്തി ഭീഷണി മുഴക്കിയതിന് രണ്ടുപേര്‍ക്കെതിരെ കേസ്

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭീഷണിമുഴക്കിയതിന് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കുമ്പള...

വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കാര്‍ കസ്റ്റഡിയില്‍; യുവാവിനായി അന്വേഷണം

വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കാര്‍ കസ്റ്റഡിയില്‍; യുവാവിനായി അന്വേഷണം

കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.കാറോടിച്ചിരുന്ന യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള ഗവ....

നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ

നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ

കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി നെല്ല് സംഭരണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനിന്ന് നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും കര്‍ഷക പക്ഷത്താണ് താനെന്നും തന്റെ...

ഗ്യാസ് സിലിണ്ടര്‍ കയറ്റിയ പിക്കപ്പ് വാന്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

ഗ്യാസ് സിലിണ്ടര്‍ കയറ്റിയ പിക്കപ്പ് വാന്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പൊള്ളക്കടയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് അപകടം. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. വാനിന്റെ പിന്‍ഭാഗത്തെ ടയര്‍...

ഫര്‍ഹാസിന്റെ മരണം: പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം-എ.കെ.എം അഷ്‌റഫ് എംഎല്‍എ

ഫര്‍ഹാസിന്റെ മരണം: പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം-എ.കെ.എം അഷ്‌റഫ് എംഎല്‍എ

കുമ്പള: അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ മരണം പൊലീസ് മനഃപൂര്‍വ്വം വാശിയുടെ പുറത്ത് നടത്തിയ കൊലപാതകമാണെന്നും അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇപ്പോള്‍...

Page 272 of 849 1 271 272 273 849

Recent Comments

No comments to show.