UD Desk

UD Desk

രാജ്യന്തര ചലചിത്ര മേള മലബാറിലേക്ക്; തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും

കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ നാലാക്കി മുറിച്ച 25-ാമത് രാജ്യന്തര ചലചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ്...

അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് ആരംഭിക്കുന്നു; 10 വര്‍ഷത്തിന് ശേഷം നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നു

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും...

ആഴക്കടല്‍ മത്സ്യബന്ധനം: ധാരണാപത്രം റദ്ദാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാര്‍ വിവാദമായ സാഹചര്യത്തില്‍ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കരാറുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിംഗ് ആന്‍ഡ്...

രാജ്യത്തെ പള്ളികളില്‍ സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികളുമായി ഖത്തര്‍

ദോഹ: രാജ്യത്തെ പള്ളികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം രാജ്യത്തെ പള്ളികളില്‍ വര്‍ധിപ്പിക്കാന്‍ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. ഇതിന്റെ...

മലയാളം; മലയാളിയുടെ സ്വകാര്യ അഭിമാനം…

മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങള്‍ക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. തന്റെ ചുറ്റുപാടുമുള്ള പൊതു...

ചെമ്പരിക്ക ഖാസിയുടെ മരണം: കണ്ണുതുറക്കുമോ, ഇനിയെങ്കിലും…

പ്രമുഖ മുസ്‌ലിം പണ്ഡിതനും ജാതി-മത ഭേദമന്യേ സര്‍വരാലും സമാദരണീയനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് 11 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെങ്കിലും ബന്ധപ്പെട്ടവര്‍ വിഷയങ്ങളെ...

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി: സയ്യിദ് ജലാല്‍ ബുഖാരി പ്രസി.; കാട്ടിപ്പാറ സഖാഫി സെക്ര., അബ്ദുല്‍കരീം ദര്‍ബാര്‍കട്ട ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എ.സ്.വൈ.എസ്) കാസര്‍കോട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിണ്ടായി സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയേയും ജനറല്‍ സെക്രട്ടറിയായി...

വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകള്‍ തീര്‍ത്ത മുഹമ്മദ് ബഷീര്‍ കൃഷിയിടത്തില്‍ നൂറുമേനി കൊയ്യുന്നു

തളങ്കര: കോര്‍ട്ടുകളില്‍ മിന്നും സ്മാഷുകള്‍ തീര്‍ത്ത പഴയകാല വോളിബോള്‍ താരത്തിന്റെ കൃഷിയിടത്തില്‍ 140 ഓളം പഴ വര്‍ഗങ്ങളും പൂച്ചെടികളും അടക്കം എണ്ണമറ്റ തൈകള്‍ വിളയുകയാണിപ്പോള്‍. തളങ്കര ബാങ്കോട്...

നെല്ലിക്കട്ടയില്‍ കേരള ഫുഡ്‌സ് ഉദ്ഘാടനം 22ന്‌

കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്സ് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ 22ന്‌ രാവിലെ 10മണിക്ക് മന്ത്രി...

കഷ്ടപ്പാടിന് അറുതിയില്ല; കൊറഗ കുടുംബങ്ങള്‍ ജീവിതം മെടയുന്നു

ബദിയടുക്ക: വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട കൊറഗ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നത്തെ അന്നത്തിന് വക തേടാന്‍...

Page 928 of 1259 1 927 928 929 1,259

Recent Comments

No comments to show.