UD Desk

UD Desk

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടു രേഖകള്‍ കൂടി പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി...

യോഗി ആദിത്യനാഥ് ഉച്ചതിരിഞ്ഞെത്തും; വിജയ യാത്രയുടെ ആരവത്തില്‍ പ്രവര്‍ത്തകര്‍

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങിന്റെ ആവേശലഹരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക്...

ബി.ജെ.പി. നേതാവിന്റെ വീടിന് നേര്‍ക്ക് ബിയര്‍കുപ്പിയെറിഞ്ഞു; ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ട് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബിയര്‍കുപ്പിയെറിഞ്ഞു. ബി.ജെ.പി പ്രാദേശികനേതാവ് നെല്ലിക്കാട്ട് ഉദയംകുന്നിലെ വി.വി കമ്മാരന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്....

ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായി മണിക്കൂറുകള്‍ക്കകം തെയ്യംകലാകാരന്‍ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ അന്തരിച്ചു

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തെയ്യം കലാകാരന്‍ അന്തരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ ടി.പി. കുഞ്ഞിരാമ പെരുവണ്ണാന്‍ (80) ആണ് ഇന്നലെ...

കുവൈത്തില്‍ ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ...

ബിജെപിയുടെ വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം...

കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു

ഇംഫാല്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ബിഷുന്‍പുര്‍ ജില്ലയില്‍ കുംബി തെരകയിലുള്ള സുന്ദരി ദേവി (48)യാണ് മരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ...

റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ജയം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഒഡീഷ നേടിയ 258 റണ്‍സ് 38 ഓവറിലാണ് കേരളം മറികടന്നത്. മഴ...

വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി ജര്‍മന്‍ യുവതി

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരെ വഞ്ചനാ പരാതിയുമായി ജര്‍മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെന്ന് താരത്തിനെതിരെ ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ...

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ: മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഡിസംബറില്‍ നടന്ന പരീക്ഷയുടെ സ്‌കോറുകളാണ് www.keralaresults.nic.in ല്‍ പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ...

Page 929 of 1259 1 928 929 930 1,259

Recent Comments

No comments to show.