Month: August 2024

നീലേശ്വരം  കള്‍ച്ചറല്‍  സൊസൈറ്റി;  കെ. മുത്തലിബ് (പ്രസി.),  ശിഹാബ് ആലിക്കാട്  (ജന.സെക്ര.)

നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി; കെ. മുത്തലിബ് (പ്രസി.), ശിഹാബ് ആലിക്കാട് (ജന.സെക്ര.)

ദുബായ്: യു.എ.ഇയിലുള്ള നീലേശ്വരക്കാരുടെ കൂട്ടയ്മയായ യു.എ.ഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റിക്ക് 2024- #ൃ25 പ്രവര്‍ത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മാന്‍ റുമൈലയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ...

Read more

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദ; യുവാവ് അറസ്റ്റില്‍

ആദൂര്‍ : ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആദൂര്‍ നാവുങ്കാലിലെ എച്ച് നാഗേഷിനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ ...

Read more

കാസര്‍കോട് ജില്ലയിലടക്കം പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ സനല്‍ റിമാണ്ടില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന കവര്‍ച്ചാശ്രമം അടക്കം ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പതിനഞ്ചോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ...

Read more

പൊന്നായില്ലെങ്കിലും വെള്ളി ചൂടി നീരജ് ചോപ്ര ഇന്ത്യക്ക് അഭിമാനമായി

പാരീസ്: നീരജ് ചോപ്രയിലൂടെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ വെള്ളി മെഡലിലും മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയെങ്കിലും ഇന്ത്യന്‍താരം നീരജ് ചോപ്രക്ക് പക്ഷെ ...

Read more

അധികൃതര്‍ കാണണം; ചന്ദ്രാവതിയുടെ ദുരിത ജീവിതം

പെര്‍ള: മാനത്ത് കാര്‍ മേഘങ്ങള്‍ ഇരുണ്ട് കൂടുമ്പോഴും കാറ്റ് വീശുമ്പോഴും ചന്ദ്രാവതിയുടെ നെഞ്ച് പിടക്കും. എന്‍മകജെ പഞ്ചായത്തിലെ ബജക്കുടലുവിലെ സര്‍ക്കാര്‍ പുറംമ്പോക്ക് സ്ഥലത്ത് 17 വര്‍ഷങ്ങളായി പ്ലാസ്റ്റിക് ...

Read more

നാട് പനിച്ച് വിറക്കുമ്പോഴും സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല

കാസര്‍കോട്: നാട് പനിച്ച് വിറക്കുമ്പോഴും മിക്ക സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു.പനിയെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തോളമായി ജില്ലയിലെ ആസ്പത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രോഗം ...

Read more

ആരിക്കാടി ജനറല്‍ ജി.ബി.എല്‍.പി സ്‌കൂളിന് സമീപം കുന്നിടിഞ്ഞു; വലിയ പാറക്കല്ല് വഴിയില്‍ വീണു

കുമ്പള: ആരിക്കാടി പാറസ്ഥാന റോഡില്‍ ജനറല്‍ ജി.ബി. എല്‍.പി സ്‌കൂളിന് പിറകുവശം കുന്നിടിഞ്ഞ് വലിയ പാറക്കല്ല് തൊട്ടടുത്ത വഴിയില്‍ വീണു. വാഹനങ്ങളിലും കാല്‍നടയായും നിരവധി ആളുകള്‍ പോകുന്ന ...

Read more

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കുമ്പള: ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ ജയകൃഷ്ണ പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. ആരിക്കാടി കാളികാംബ ക്ഷേത്രത്തിന് ...

Read more

ശ്രുതിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍; ബ്ലാക്ക് മെയിലിംഗിന് ഇരകളായത് നിരവധി പേര്‍

കാസര്‍കോട്: ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ(34)തിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍. ഏറ്റവുമൊടുവില്‍ കാസര്‍കോട് ടൗണ്‍ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്തു. സംസ്ഥാനത്തെ മറ്റുചില ...

Read more

ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് എം.എല്‍.എ നജീവ് കാന്തപുരത്തിന്റെ ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ...

Read more
Page 10 of 14 1 9 10 11 14

Recent Comments

No comments to show.