കുമ്പള: ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന് റോഡില്‍ ജയകൃഷ്ണ പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. ആരിക്കാടി കാളികാംബ ക്ഷേത്രത്തിന് സമീപത്തെ നാഗപ്രസാദ് (35) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രാമകൃഷ്ണ ആചാര്യയുടെയും ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഹര്ഷാലത. മകള്‍: അനുഗ്രഹ. സഹോദരങ്ങള്‍: ലക്ഷ്മി പ്രസാദ്, ദുര്‍ഗാ പ്രസാദ്, വിനയ.