Month: June 2024

കാറഡുക്ക സഹകരണസംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സെക്രട്ടറിയും കൂട്ടുപ്രതിയും റിമാണ്ടില്‍; കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സെക്രട്ടറിയെയും കൂട്ടുപ്രതിയെയും കോടതി റിമാണ്ട് ചെയ്തു. സൊസൈറ്റി സെക്രട്ടറി ...

Read more

സര്‍ക്കാര്‍ രൂപീകരണ ശ്രമം തുടരണമെന്ന് തൃണമൂല്‍; ചന്ദ്രബാബു നായിഡു-സ്റ്റാലിന്‍ കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്തേണ്ടിവരുമെന്ന് തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാമെന്നും ഇന്ത്യാ മുന്നണി യോഗം ഇന്നലെ തീരുമാനിച്ചുവെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടരണമെന്ന നിലപാട് തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ...

Read more

മെഡിക്കല്‍ എന്‍ട്രന്‍സ്: കാസര്‍കോട് സ്വദേശിനിക്ക് മികച്ച നേട്ടം

കാസര്‍കോട്: മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മികച്ച നേട്ടം. ദുബായില്‍ ഉദ്യോഗസ്ഥനായ മധൂരിലെ അബ്ദുല്‍ അസീസ് മൈക്കയുടെയും എഞ്ചിനീയര്‍ ഉദുമയിലെ ഷാഹിദ കണ്ടത്തിലിന്റെയും ...

Read more

ഇത്തവണ ക്യാമ്പൊരുക്കുന്നത് 5000 പേര്‍ക്ക്‌; രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 1975 മേറ്റ്‌സ്‌

കാസര്‍കോട്: കാരുണ്യ-വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1975 ബാച്ച് കൂട്ടായ്മയുടെ രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ...

Read more

എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ജുലായ് 21 മുതല്‍

കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ജുലായ് 20, 21 തിയതികളില്‍ മൈമൂന്‍ നഗറില്‍ നടക്കും.ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് ഡിവിഷന്‍ സാഹിത്യോത്സവ്. പ്രഖ്യാപന ...

Read more

തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍

രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് ഇന്നലെ വ്യക്തമായതോടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകള്‍ എല്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. 291 സീറ്റുകളോടെ ...

Read more

കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം തടയാന്‍ ശ്രമം; മാവുങ്കാലില്‍ സംഘര്‍ഷം, പൊലീസ് ലാത്തി വീശി

കാഞ്ഞങ്ങാട്: മൂലക്കണ്ടത്തും മാവുങ്കാലിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ജാഥയ്ക്ക് നേരെ കല്ലേറും നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി. ...

Read more

ബി.ആര്‍.പി അവസാനമായി കാസര്‍കോട്ട് വന്നത് 2019ല്‍

കാസര്‍കോട്: ഇന്നലെ രാവിലെ അന്തരിച്ച പ്രശസ്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഒടുവില്‍ കാസര്‍കോട്ട് വന്നത് 2019 ജൂലൈ 28നാണ്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ...

Read more

സി.ടി. മൊയ്തു

മൊഗ്രാല്‍പുത്തൂര്‍: പുലിക്കുന്ന് സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറില്‍ താമസക്കാരനുമായ സി.ടി. മൊയ്തു (70) അന്തരിച്ചു. 30 വര്‍ഷത്തോളം സൗദി എ.എഫ്.എസില്‍ ജോലിചെയ്തിരുന്നു. പരേതനായ സി.ടി. ബാവയുടെ മകനാണ്. ...

Read more

ജെ.ഡി.യുവും ടി.ഡി.പിയും ചേര്‍ന്നാല്‍ 28 സീറ്റ്; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി ഇന്ത്യാ സഖ്യവും

ന്യൂഡല്‍ഹി: എന്‍.ഡി.എയിലുള്ള ജെ.ഡി.യുവിനെയും ടി.ഡി.പിയെയും ഇന്ത്യാ സഖ്യത്തിലെത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ ...

Read more
Page 16 of 19 1 15 16 17 19

Recent Comments

No comments to show.