Month: June 2024

പത്മിനി

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങരയിലെ പത്മിനി (40) അന്തരിച്ചു. അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകയാണ്. നേരത്തെ ലോട്ടറി വില്‍പ്പനയും നടത്തിയിരുന്നു. അമ്മ: രാധ. ഭര്‍ത്താവ്: ...

Read more

കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതി നാട്ടിലെത്തി; അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ വീണ്ടും നാട്ടിലെത്തി കുറ്റകൃത്യത്തിലേര്‍പ്പെട്ട നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കൂഡ്‌ലു ആര്‍.ഡി നഗറിലെ കൗഷിക്ക് ...

Read more

എക്‌സൈസ് പരിശോധന തുടരുന്നു; പരക്കെ മദ്യവേട്ട

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന തുടരുന്നു. വിവിധ ഭാഗങ്ങളില്‍ മദ്യവേട്ട.ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ. ദിനേശനും സംഘവും നടത്തിയ പരിശോധനയില്‍ വിദ്യാഗിരി ...

Read more

ഡ്രൈവിംഗ് സീറ്റില്‍ നായയെ ഇരുത്തി കാറോടിച്ച വൈദികനെതിരെ കേസ്

ആലപ്പുഴ: ഡ്രൈവിംഗ് സീറ്റില്‍ ഒപ്പം നായയെ ഇരുത്തി കാറോടിച്ച പള്ളി വൈദികനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ ...

Read more
സിഡ്‌നിയില്‍ കടലില്‍ വീണ് രണ്ട് യുവതികളുടെ മരണം

സിഡ്‌നിയില്‍ കടലില്‍ വീണ് രണ്ട് യുവതികളുടെ മരണം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കാസര്‍കോട് ബന്ധമുള്ള യുവതി അടക്കം രണ്ട് മലയാളി യുവതികള്‍ ദാരുണമായി മരണപ്പെട്ടു. കാസര്‍കോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ ...

Read more

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു

കാസര്‍കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. ചൗക്കി കുന്നില്‍ കെ.കെപുറത്തെ വിജയന്‍(59) ആണ് മരിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു വിജയന്‍. ഇന്നലെ ...

Read more

പെരുമഴ പോലെ റോഡപകടങ്ങള്‍

കാലവര്‍ഷം തുടങ്ങിയതോടെ നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുകയാണ്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ യുവതീയുവാക്കളും കുട്ടികളുമടക്കം അനേകം പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുകയാണ്. ദേശീയപാത ...

Read more

ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട്: ശ്രമദാനം നടത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ചെര്‍ക്കള: ചെര്‍ക്കളയില്‍ വെള്ളക്കെട്ട് മൂലം വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അടിയന്തിര ശ്രമദാനം നടത്തി ചെര്‍ക്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.ഇന്നലെ ഉണ്ടായ ശക്തമായ ...

Read more

കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം; കാസര്‍കോട് ജേതാക്കള്‍

പിലിക്കോട്: കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവംഅരങ്ങ്-2024 സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കാലിക്കടവ് മൈതാനത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. ...

Read more

മഴ കനത്തു: ദേശീയപാത സര്‍വീസ് റോഡ് പലേടത്തും തകര്‍ന്നു; ദുരിതമായി വെള്ളക്കെട്ടും

കാസര്‍കോട്: മഴ കനത്തതോടെ ്‌നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ മഴക്കാലയാത്ര ദുസ്സഹമായി മാറുകയാണ്. കുഴികളും ...

Read more
Page 12 of 19 1 11 12 13 19

Recent Comments

No comments to show.