Month: June 2024

കുമ്പളയില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അപകടം മുന്നില്‍ കണ്ട്

കുമ്പള: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് തിരക്കേറിയ റോഡുകള്‍ മുറിച്ച് കടക്കുന്നത് അപകടങ്ങള്‍ മുന്നില്‍ കണ്ട്. വാഹന ഗതാഗത നിയന്ത്രിക്കാന്‍ പൊലീസോ ഹോം ഗാര്‍ഡോ ഇല്ല. കാസര്‍കോട്-തലപ്പാടി ഭാഗത്ത് ...

Read more

കാര്‍ത്ത്യയാനി അമ്മ

പരവനടുക്കം: താനൂര്‍, മുരിക്കിഞ്ചേരി വളപ്പിലെ മേലത്ത് കാര്‍ത്ത്യായനി അമ്മ (79) അന്തരിച്ചു. സഹോദരങ്ങള്‍: പരേതരായ മേലത്ത് അമ്മാളു അമ്മ, മേലത്ത് കുഞ്ഞമ്പു നായര്‍.

Read more

ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45ന് കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ...

Read more

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ നടത്തിയ പരിശോധനയില്‍ 26 കുപ്പി വിദേശമദ്യവുമായി ...

Read more

ഇ.ടി അബ്ദുല്‍ കരീം അന്തരിച്ചു

തളങ്കര: ഖത്തറിലെ കെ.എം.സി.സി നേതാവും ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തളങ്കര നുസ്രത്ത് നഗര്‍ പതിക്കുന്ന് സ്വദേശിയും തായലങ്ങാടിയില്‍ താമസക്കാരനുമായ ഇ.ടി അബ്ദുല്‍ കരീം (68) അന്തരിച്ചു. അസുഖം മൂലം ...

Read more

കൊലപാതകത്തില്‍ ഞെട്ടി കന്നഡ സിനിമാലോകം; ദര്‍ശനും പവിത്ര ഗൗഡയും പൊലീസ് കസ്റ്റഡിയില്‍

ബംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. ദര്‍ശനും ...

Read more

എം.എല്‍.എ പ്രസ്താവന തിരുത്തണമെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട്: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് വരാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് അപലപനീയമാണെന്ന് എയിംസ് കാസര്‍കോട് ...

Read more

കുമ്പളയില്‍ ബസ്സ്റ്റാന്റ് കെട്ടിടത്തിന് പകരം ബസ് കാത്തിരിപ്പുകേന്ദ്രം

കുമ്പള: കുമ്പള ബസ്സ്റ്റാന്റ് കെട്ടിടത്തിനു പകരം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി നടപടി തുടങ്ങി. കുമ്പളയിലെ കാര്‍ സ്റ്റാന്റ് ...

Read more

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍; ഐശ്വര്യ കുമാരന്‍ ജന. സെക്ര., ഹാസിഫ് ട്രഷ.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി സി.കെ ആസിഫ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭാരവാഹികളെയും നിശ്ചയിച്ചു. ഐശ്വര്യ കുമാരനാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി പി. ഹാസിഫ് മെട്രോയെയും പ്രസിഡണ്ട് ...

Read more
ജദീദ് റോഡ് പ്രീമിയര്‍ ലീഗ് സീസണ്‍-2: മജസ്റ്റിക് ജേതാക്കള്‍

ജദീദ് റോഡ് പ്രീമിയര്‍ ലീഗ് സീസണ്‍-2: മജസ്റ്റിക് ജേതാക്കള്‍

ദുബായ്: ദുബായിലെ വുഡ്‌ലാം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജദീദ് റോഡ് പ്രീമിയര്‍ ലീഗ് സീസണ്‍-2 (ജെ.പി.എല്‍) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മജസ്റ്റിക് ജെ.ആര്‍ ചാമ്പ്യന്മാരായി. സൈലക്‌സ് ജെ.ആറാണ് ...

Read more
Page 11 of 19 1 10 11 12 19

Recent Comments

No comments to show.