Month: May 2024

കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ഫുട്‌ബോള്‍: കെ.എം.സി.സി കൊയിലാണ്ടി ജേതാക്കള്‍

കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ഫുട്‌ബോള്‍: കെ.എം.സി.സി കൊയിലാണ്ടി ജേതാക്കള്‍

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്ളൈറ്റേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജേതാക്കളായി. ...

Read more

ജീവിതശൈലി രോഗങ്ങള്‍ അധികരിച്ചതോടെ അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു

ബദിയടുക്ക: ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തായി മണ്‍പാത്രങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് ഉണ്ടായതായി ...

Read more

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: വീട്ടില്‍ കുഴഞ്ഞുവീണ യുവാവ് ആസ്പത്രിയിലെത്തും മുമ്പെ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെയും പ്രേമലതയുടെയും മകന്‍ പ്രജ്വല്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രജ്വല്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ...

Read more

അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. അബൂദാബി മുറൂര്‍ റോഡില്‍ ജോലി ചെയ്യുന്ന പാണത്തൂര്‍ ചെമ്പേരിയിലെ ഫായിസ് (22) ആണ് മരിച്ചത്. എറണാകുളം ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ ...

Read more

14കാരനെ ഉത്സവപ്പറമ്പില്‍ നിന്ന് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: 14കാരനെ ഉത്സവ പറമ്പില്‍ നിന്നും ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറി ...

Read more

വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം; ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കില്ല-മന്ത്രി

തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ...

Read more

സുന്ദറ ബാറഡുക്കയ്ക്ക് ദ്രാവിഡ ഭാഷാ പുരസ്‌ക്കാരം

ബദിയഡുക്ക: തുളു-കന്നഡ കവിയും നാടോടി സാഹിത്യഗവേഷകനുമായ സുന്ദറ ബാറഡുക്കയ്ക്ക് പയ്യന്നൂര്‍ കക്കോട് നവപുരം പുസ്തക ദേവാലയം ഏര്‍പ്പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌ക്കാരം. നാലിന് ദേവാലയത്തില്‍ നടക്കുന്ന ബഹുഭാഷാ ...

Read more

മലപ്പുറം മഹ്മൂദ് വിടവാങ്ങി

ചെറിയകാലം മുതല്‍ തന്നെ കാണുകയും എന്നിലേക്ക് നിര്‍ലോകം സ്‌നേഹം ചൊരിയുകയും ചെയ്ത മലപ്പുറം മഹ്മൂച്ചയും വിടവാങ്ങി. തളങ്കര ബാങ്കോട് സ്വദേശിയാണെങ്കിലും ബാഗ് റിപ്പയറിംഗ് ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ...

Read more

ബാങ്കോട് സീനത്ത് നഗര്‍ മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

തളങ്കര: തളങ്കര ബാങ്കോട് സീനത്ത് നഗര്‍ മദ്രസത്തുദ്ദീനിയ്യ മദ്രസയുടെ പുതിയകെട്ടിടോദ്ഘാടനവും ആദ്യാക്ഷരം ചൊല്ലി കൊടുക്കലും മാലിക് ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നിര്‍വഹിച്ചു. പ്രസിഡണ്ട് ...

Read more

സമയക്ലിപ്തത, തൊഴില്‍ നൈപുണ്യം: ഊരാളുങ്കലിന് ദേശീയപാത അതോറിറ്റിയുടെ പുരസ്‌കാരം

തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം. ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ...

Read more
Page 22 of 24 1 21 22 23 24

Recent Comments

No comments to show.