Month: May 2024

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയും ആവര്‍ത്തിക്കുന്ന അപകടങ്ങളും

ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്കിടയിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കാസര്‍കോട് ജില്ലയില്‍ ഇത്തരത്തിലുള്ള രണ്ട് അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ 29ന് പുലര്‍ച്ചെയാണ് പെരിയ അടിപ്പാതയുടെ മേല്‍പ്പാളി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. ...

Read more
ആവേശം പകര്‍ന്ന് ഉപ്പളക്കാര്‍ സംഗമം; എത്തിയത് ആയിരത്തിയഞ്ഞൂറിലേറെ പ്രവാസികള്‍

ആവേശം പകര്‍ന്ന് ഉപ്പളക്കാര്‍ സംഗമം; എത്തിയത് ആയിരത്തിയഞ്ഞൂറിലേറെ പ്രവാസികള്‍

ദുബായ്: യു.എ.ഇ ഉപ്പളക്കാര്‍ കൂട്ടായ്മ ഖിസൈസ് സല്‍മാന്‍ ഫാരിസി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സോക്കര്‍ ലീഗും ഫാമിലി മീറ്റും ശ്രദ്ധേയമായി. ആയിരത്തിയഞ്ഞൂറോളം പേരാണ് സംഗമത്തിനെത്തിയത്.സംഗമത്തിന്റെ ഭാഗമായി നടന്ന സോക്കര്‍ ...

Read more

ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതി പൊവ്വല്‍ എല്‍.ബി.എസില്‍ മെക്കാത്തലോണ്‍ അരങ്ങേറി

കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് ദിവസങ്ങളിലായി കോളേജില്‍ സംഘടിപ്പിച്ച ടെക്-ഫെസ്റ്റ് മെക്കാത്തലോന് ആവേശകരമായ കൊടിയിറക്കം.ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതിയ പ്രദര്‍ശനങ്ങളോടെ ആരംഭിച്ച ...

Read more

പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പൊലീസ് സുരക്ഷിത വേലി നീക്കിയില്ല; കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ദിവസം പഴയ ബസ്സ്റ്റാന്റിന് സമീപത്ത് താല്‍ക്കാലികമായി പൊലീസ് സ്ഥാപിച്ച സുരക്ഷിത വേലി ഇതുവരെ നീക്കിയില്ല. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ...

Read more

മകന്റെ ഒത്തു കല്യാണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാലോം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: മകന്റെ ഒത്തു കല്യാണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാലോം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചയിലെ ചെല്ലാനിക്കാട്ടില്‍ വിന്‍സെന്റ്( 60) ആണ് മരിച്ചത്.മലയോര ഹൈവേയില്‍ അലക്കോട് രയറോത്ത് ...

Read more

‘വിമാനം റോഡില്‍’; മുട്ടത്ത് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി

ബന്തിയോട്: വിമാനത്തിന്റെ ഒരു ഭാഗവുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുടുങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ...

Read more

എക്‌സൈസ് പരിശോധന കര്‍ശനമാക്കി; പരക്കെ മദ്യവേട്ട

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടികൂടി. എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ എ.വി രാജീവനും സംഘവും ചെര്‍ക്കളയില്‍ നടത്തിയ ...

Read more

കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. കാസര്‍കോട്ടെ കള്ളനോട്ട് വിതരണക്കാരായ ചിലര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കണ്ണൂര്‍ ...

Read more

ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മുഹമ്മദ് അല്‍ഫാസ്, മുസമ്മില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. പാടി കോരിക്കാറിലെ മുഹമ്മദ് മുബഷിറിന്റെ ...

Read more

ഹരിത രാഷ്ട്രീയത്തെ മാറോടണച്ച മുഹമ്മദ് ഹസന്‍കുട്ടി

ഈയിടെ അന്തരിച്ച ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ മുഹമ്മദ്ച്ച എന്ന മുഹമ്മദ് ഹസന്‍കുട്ടി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ പോരാളിയും അവിഭക്ത കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മെമ്പറും മുട്ടത്തൊടി ...

Read more
Page 16 of 24 1 15 16 17 24

Recent Comments

No comments to show.