Month: May 2024

അപകടഭീഷണി ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ നീക്കണം

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ നിരവധി ബോര്‍ഡുകളുണ്ട്. കാല്‍നടയാത്രക്കും വാഹനയാത്രക്കും ഇത്തരം ബോര്‍ഡുകള്‍ കടുത്ത ഭീഷണിയാണ്. അശാസ്ത്രീയമായും അനധികൃതമായും സ്ഥാപിക്കപ്പെടുന്ന ബോര്‍ഡുകള്‍ നഗരങ്ങളിലെത്തുന്ന ...

Read more

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കണം- വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സ്

കാഞ്ഞങ്ങാട്: കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട് ...

Read more
ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി യു.എ.ഇ കമ്മിറ്റി

ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി യു.എ.ഇ കമ്മിറ്റി

ദുബായ്: ചൂരി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് (പഴയ) പള്ളി യു.എ.ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് മുസ്തഫ കെ.ബി അധ്യക്ഷത വഹിച്ചു. ...

Read more

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്രാ ഘടകം: ടി.എ ഖാലിദ് വീണ്ടും പ്രസിഡണ്ട്

മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി ടി.എ ഖാലിദിനെ വീണ്ടും തിരഞ്ഞെടുത്തു. കെ.എന്‍. ജ്യോതീന്ദ്രന്‍ മുണ്ടയ്ക്കല്‍ (ചെയര്‍.), അജയ് കമലാസനന്‍, ...

Read more

അലന്റെ പാല്‍പുഞ്ചിരി അണയാതെ കാക്കാം; അര്‍ബുദ ചികിത്സയ്ക്ക് വേണം ലക്ഷങ്ങള്‍

പാലക്കുന്ന്: കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു വയസ്സുകാരന്‍ അലന്‍ ദീപേഷ്. ബാര ഗ്രാമത്തില്‍ ഞെക്ലിയിലെ ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് ...

Read more

കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

കുമ്പള: കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ലോറി ഡ്രൈവര്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ സന്ദീപിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് ...

Read more

ചേവാറില്‍ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കുമ്പള: ചേവാറിലെ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി ...

Read more

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കുണ്ടടുക്കം അക്കരയിലെ പി. ഉണ്ണികൃഷ്ണന്‍ (25) ആണ് അറസ്റ്റിലായത്. ...

Read more

പൊസോട്ടെ ആക്രിക്കടയിലെ കവര്‍ച്ച; രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

ഉപ്പള: ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗളൂരുവിലെ അശോക (33), മാവാട്ടം സേലം കല്ലക്കുറിച്ചിയിലെ ഹരിശ്ചന്ദ്ര (37) എന്നിവരെയാണ് മഞ്ചേശ്വരം ...

Read more

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിലാണ് ദാരുണ സംഭവമുണ്ടായത്. നാദാപുരം സ്വദേശി സുലോചന (57) ആണ് ...

Read more
Page 13 of 24 1 12 13 14 24

Recent Comments

No comments to show.