ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്രാ ഘടകം: ടി.എ ഖാലിദ് വീണ്ടും പ്രസിഡണ്ട്

മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി ടി.എ ഖാലിദിനെ വീണ്ടും തിരഞ്ഞെടുത്തു. കെ.എന്‍. ജ്യോതീന്ദ്രന്‍ മുണ്ടയ്ക്കല്‍ (ചെയര്‍.), അജയ് കമലാസനന്‍, ശ്രീരത്‌നന്‍ നാണു (വൈ.പ്രസി.)കെ. നടരാജന്‍ (സെക്ര.), സുമാ മുകുന്ദന്‍, സജി കൃഷ്ണന്‍കുട്ടി (ജോ. സെക്ര), ജി.കോമളന്‍ (ട്രഷ.), കെ.വി. ജോസഫ് (ജോ. ട്രഷ.), രാഖീ സുനില്‍ (വനിതാ വിഭാഗം കണ്‍വീനര്‍), സോബിന്‍ സുരേന്ദ്രന്‍ (യുവജന വിഭാഗം കണ്‍വീനര്‍), ഡോ. ഉപേന്ദ്രമേനോന്‍, മുരളി പി. നാരായണന്‍ (കേന്ദ്ര കമ്മറ്റി പ്രതിനിധികള്‍) […]

മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി ടി.എ ഖാലിദിനെ വീണ്ടും തിരഞ്ഞെടുത്തു. കെ.എന്‍. ജ്യോതീന്ദ്രന്‍ മുണ്ടയ്ക്കല്‍ (ചെയര്‍.), അജയ് കമലാസനന്‍, ശ്രീരത്‌നന്‍ നാണു (വൈ.പ്രസി.)കെ. നടരാജന്‍ (സെക്ര.), സുമാ മുകുന്ദന്‍, സജി കൃഷ്ണന്‍കുട്ടി (ജോ. സെക്ര), ജി.കോമളന്‍ (ട്രഷ.), കെ.വി. ജോസഫ് (ജോ. ട്രഷ.), രാഖീ സുനില്‍ (വനിതാ വിഭാഗം കണ്‍വീനര്‍), സോബിന്‍ സുരേന്ദ്രന്‍ (യുവജന വിഭാഗം കണ്‍വീനര്‍), ഡോ. ഉപേന്ദ്രമേനോന്‍, മുരളി പി. നാരായണന്‍ (കേന്ദ്ര കമ്മറ്റി പ്രതിനിധികള്‍) മുരളീധരന്‍ വി.കെ., ഡോ. സുരേഷ്‌കുമാര്‍, മധുസൂദനന്‍, വി.കെ സൈനുദ്ദീന്‍, വിജയചന്ദ്രന്‍, ഇ.പി. വാസു, സക്കറിയ, കുര്യന്‍ സക്കറിയ, അഭിജിത് ജ്യോതീന്ദ്രന്‍ മുണ്ടയ്ക്കല്‍, സന്തോഷ്‌കുമാര്‍, രമേശന്‍, ശശാങ്കന്‍ പി.ജി., പ്രസാദ് മുരുപ്പേല്‍, വിനയ് ആര്‍. പിള്ള, അനില്‍കുമാര്‍ പിള്ള (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). ജി.എ. കെ. നായര്‍ ഇന്റേണല്‍ ആഡിറ്ററായി നാമനിര്‍ദ്ദേശം ചെയ്തു.
യോഗത്തില്‍ പ്രസിഡണ്ട് ടി. എ. ഖാലിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജി.കോമളന്‍ കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി നിരീക്ഷകനായി എത്തിയ സുനില്‍, പ്രത്യേക ക്ഷണിതാവായി എത്തിയ രാജസ്ഥാന്‍ സംസ്ഥാന ഘടകം പ്രസിഡണ്ട് മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it