Month: October 2023

ഗാന്ധിയന്‍ ചിന്താഗതിയുടെ പ്രസക്തി

ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവിന്റെ നിറമാര്‍ന്ന ഓര്‍മ്മകളില്‍ രാജ്യമെങ്ങും സേവന തല്‍പരതയുടെ മാതൃകാപരമായ അടയാളങ്ങള്‍ ചാര്‍ത്തപ്പെടുന്ന സുദിനം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ മുറുകെ പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. പ്രത്യേകിച്ച് ...

Read more

പ്രസക്തിയേറുന്ന ഗാന്ധിയന്‍ ദര്‍ശനങ്ങള്‍

കാലങ്ങള്‍ കടന്നുചെല്ലുന്തോറും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി വര്‍ധിക്കുകയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജനനദിവസമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷിത്വദിനമായ ജനുവരി 30നും നടക്കുന്ന ഓര്‍മപുതുക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല ...

Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കുമ്പള: നായിക്കാപ്പില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി എട്ട് മണിയോടെ ...

Read more

പി.എസ്. വിമല

കാസര്‍കോട്: മത്സ്യവ്യാപാരിയായിരുന്ന പരേതനായ ആര്‍. രാഘവന്റെ ഭാര്യ പി.എസ്. വിമല (83) അന്തരിച്ചു. മക്കള്‍: മുരളീധരന്‍, സുമംഗല, സുരാജ്, പരേതനായ ബാബുരാജ്. മരുമക്കള്‍: പ്രതിഭ, സജിത, രവി, ...

Read more

ലക്ഷ്മിയമ്മ

പാക്കം: ആലക്കോട് ആലക്കോടന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ മണിയാണി. മക്കള്‍: എ. മാധവി, യശോദ, ബാലകൃഷ്ണന്‍, ചന്ദ്രന്‍, ശ്യാമള, മുരളീധരന്‍ (കേരളാ ...

Read more

ശാന്ത

ബദിയടുക്ക: ബഞ്ചത്തടുക്കയിലെ പരേതനായ ഗുരുവപ്പയുടെ ഭാര്യ ശാന്ത (72) അന്തരിച്ചു. ഏക മകള്‍: ബേബി ശാലിനി (കാസര്‍കോട് ജില്ലാ മൊഗേറ സംഘം മഹിളാ ഘടകം പ്രസിഡണ്ട്).

Read more

കെ.എ. മുഹമ്മദ്

നീര്‍ച്ചാല്‍: കന്യപ്പാടി ബദ്രിയ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി മുന്‍ അംഗം കെ.എ. മുഹമ്മദ് (72) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പ് ഭാര്യ ...

Read more

സ്വകാര്യബസുട മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: സ്വകാര്യബസുടമയെ മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജയറാം ശേഖയുടെ മകന്‍ മഹേഷ് മോട്ടോഴ്‌സ് ഉടമ ...

Read more

വിട്‌ളയില്‍ കാണാതായ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആര്‍ട്ട് ഗ്യാലറി ഉടമയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. അമൂല്യ ആര്‍ട്ട് ഗ്യാലറി ഉടമ നാരായണ കുലാല്‍ ആണ് മരിച്ചത്. ഇന്ന് ...

Read more

യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

കുമ്പള: യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കുമ്പളയില്‍ കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിയിലെ ...

Read more
Page 37 of 37 1 36 37

Recent Comments

No comments to show.