Month: September 2022

കുന്നുംകൈ അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ്:
സൈനുല്‍ ആബിദീന്‍ തങ്ങള്‍ ചെയര്‍മാന്‍

കുന്നുംകൈ: സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെയും പാവങ്ങളെയും സഹായിക്കല്‍ മുസ്ലിമിന്റെ ബാധ്യതയാണെന്നും കാല്‍നൂറ്റാണ്ടോളമായി അത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കുന്നുംകൈ അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സയ്യിദ് ...

Read more

ലണ്ടന്‍ മുഹമ്മദ് ഹാജി
പ്രഥമ പുരസ്‌കാരം
ഫിറോസ് കുന്നംപറമ്പിലിന്‌

കാസര്‍കോട്: പൗരപ്രമുഖനും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനുമായ ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ രാഷ്ട്ര സേവാ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് ...

Read more

കഥാകദികെ തുളു സംസ്‌കൃതിയുടെ വീണ്ടെടുപ്പ്

മലയാളത്തില്‍ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച വിലപ്പെട്ട ഒരു കൃതിയാണ് ഡോ. എ.എം ശ്രീധരന്റെ കഥാകദികെ, തുളുകഥകളുടെ ഒരു നൂറ്റാണ്ട്. തുളുവിലെ പ്രസിദ്ധമായ അമ്പത്തൊന്ന് കഥകളുടെ വിവര്‍ത്തനമാണിത്. ഒരു ...

Read more

കവര്‍ച്ചാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുടെ മറവില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ കവര്‍ച്ചകള്‍ പെരുകുകയാണ്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. വീട് ...

Read more

എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്; നിലവിലെ മാനവവിഭവശേഷി ഉപയോഗിച്ച് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിര്‍ദ്ദേശം നല്‍കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെയും അവിടെ ജോലി ചെയ്തു വരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും (ഫോറന്‍സിക് സര്‍ജന്‍), വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ ...

Read more

കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: ജോലിതേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടുപേരെ കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടുപേരെയാണ് കണ്ണൂര്‍ ...

Read more

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച ...

Read more

ദാവൂദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ.വ്യാജ കറന്‍സി കേസിലാണ് എന്‍.ഐ.എയുടെ നടപടി. ദാവൂദ് ഇബ്രാഹിമിന് ...

Read more
Page 50 of 50 1 49 50

Recent Comments

No comments to show.