Month: September 2022

ജോഡോ യാത്രയില്‍ രാഹുലിനൊപ്പം
നടക്കാന്‍ ഒരു കാസര്‍കോട്ടുകാരനും

കാഞ്ഞങ്ങാട്: ഒരുമിച്ചു ചേരു.. രാജ്യം ഒന്നിക്കുമെന്ന മുദ്രാവാക്യവുമായി 3570 കിലോ മീറ്ററിലധികം രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടന്നു നീങ്ങുമ്പോള്‍ കൂടെ നടക്കാന്‍ ഒരു കാസര്‍കോട്ടുകാരനുമുണ്ട്. ചീമേനി ...

Read more

ഹൃദയപൂര്‍വ്വം

ലോക ഹൃദയദിനം ഇന്നലെ കടന്നുപോയി. ഹൃദയത്തിന്റെ കാര്യത്തില്‍ നാം എത്രമാത്രം ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് പതിനായിരക്കണക്കിന് ഹൃദ്രോഗികളെ ചികിത്സിച്ച ഒരു ഹൃദ്രോഗവിദഗ്ധന്‍ എന്ന നിലയില്‍ ഓരോ ദിവസവും ...

Read more

പുണ്യവസന്തം വരവായി…
സ്‌നേഹിക്കാം മുത്ത്‌നബിയെ

നമുക്ക് നന്മ നല്‍കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ ...

Read more

ഒടുവില്‍ ട്വിസ്റ്റ്; ദ്വിഗ് വിജയ് സിംഗും പിന്മാറുന്നു, പകരം ഖാര്‍ഗെ

ന്യൂഡല്‍ഹി: അവസാന നിമിഷം ട്വിസ്റ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെുപ്പില്‍ ശശിതരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നു. ദ്വിഗ് വിജയ് സിംഗ് പിന്മാറുന്നുവെന്ന് സൂചന. ഒപ്പം ...

Read more

ഇത് ജയില്‍ സുരക്ഷയെ ബാധിക്കുന്ന ഗുരുതരപ്രശ്‌നം

കേരളത്തിലെ ജയിലുകളില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടുന്ന സംഭവങ്ങള്‍ പതിവായി മാറുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്തിടെ കഞ്ചാവുമായി തടവുകാരന്‍ പിടിയിലായിരുന്നു. ഇതിന് പിറകെ കാസര്‍കോട് ...

Read more

അബ്ദുല്‍ റഹ്മാന്‍

ബദിയടുക്ക: മുണ്ട്യത്തടുക്ക ഗുണാജയിലെ കര്‍ഷകന്‍ അബ്ദുല്‍ റഹ്മാന്‍ (75)അന്തരിച്ചു. ഭാര്യ: ഐസാബി. മക്കള്‍: സുഹ്‌റ, ഖൈറുന്നിസ, ശബീര്‍, മന്‍സൂര്‍. മരുമക്കള്‍: സിദ്ദീഖ് ഉളുവാര്‍, ഇബ്രാഹിം കാട്ടുകുക്കെ, സറീന. ...

Read more

കരുണാകരന്‍

കാസര്‍കോട്: ആഞ്ജനേയ ഡ്രൈവിംഗ് സ്‌കൂളിലെ ഡ്രൈവിംഗ് പരിശീലകനായിരുന്ന അടുക്കത്ത് ബയല്‍ കോട്ടവളപ്പില്‍ കാര്‍ത്തിക നിലയത്തിലെ കരുണാകരന്‍ (68) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: കിരണ്‍ കുമാര്‍, സിന്ധു, ...

Read more

കരിച്ചേരി പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തി

കാസര്‍കോട്: കൊളത്തൂര്‍ കല്ലളി മുനമ്പത്ത് കരിച്ചേരി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് ...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് പെരുമ്പളക്കടവില്‍ നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് പെരുമ്പളക്കടവില്‍ നിയന്ത്രണം വിട്ട് റോഡരികിലെ പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ...

Read more

5.4 ലിറ്റര്‍ മദ്യവുമായി അറസ്റ്റില്‍

ആദൂര്‍: അഡൂര്‍ നൂജിലയില്‍ 5.4 ലിറ്റര്‍ കര്‍ണാടകമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സന്ധിതക്കടവ് പെരിയടുക്കയിലെ വാസുദേവ റാവുവിനെ(42)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്നലെ അറസ്റ്റ് ...

Read more
Page 2 of 50 1 2 3 50

Recent Comments

No comments to show.