Month: August 2022

ജില്ലാതല ക്വിസ് മത്സരം നടത്തി

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷന്റെയും ഒളവറ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ അറുപതാമത് ജില്ലാ തല ക്വിസ് മത്സരം ഒളവറ സങ്കേത ഗവ.യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എല്‍.പി, യു.പി, ...

Read more

ദാരിദ്ര്യമുക്ത ശാക്തീകരണമാണ്
ജനശ്രീ ലക്ഷ്യം -എം.എം ഹസ്സന്‍

കാസര്‍കോട്: രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യം പങ്കുവെക്കുന്ന പരിപാടിയാക്കി മാറുമ്പോള്‍ ഓരോ വ്യക്തിയെയും ദാരിദ്ര്യമുക്തമാക്കാനുള്ള ശാക്തീകരണമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ...

Read more

കവിയരങ്ങും പുസ്തക പ്രകാശനവും നടത്തി

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാവ്യോത്സവ പരിപാടി സംഘടിപ്പിച്ചു. കവിയരങ്ങും കവി ബൈജു ഇരിങ്ങല്ലൂരിന്റെ മഴയൊന്നു പിന്നെയും ചെയ്തുവെങ്കില്‍ ...

Read more

ജീവിക്കേണ്ടത് കോപ്പിയടിച്ചല്ല!

ടി.വിയില്‍ കുട്ടികളുടെ പരിപാടി. ഡാന്‍സും ബുദ്ധിപരീക്ഷയും. അടിപൊളി പെര്‍ഫോമന്‍സ്. പാട്ടെന്നുവച്ചാല്‍ യേശുദാസും ചിത്രയും തോറ്റുപോകുന്ന തരത്തില്‍. സൂപ്പര്‍ ഡാന്‍സു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. ക്വിസിന്റെ കാര്യം ...

Read more

നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍ദേശം നല്‍കി. പി.പി.ഇ ...

Read more

മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു

ബെല്‍ത്തങ്ങാടി: മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ കാരയ സ്വദേശിയും മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ ...

Read more

കാലഹരണപ്പെട്ട പഠനരീതികള്‍ ഉപേക്ഷിച്ച് നവീകരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍

കാസര്‍കോട്: കാലഹരണപ്പെട്ട പഠനരീതികള്‍ മാറ്റി നവീകരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഡയറ്റ് ജില്ലാതല ഉപദേശക സമിതി യോഗം ...

Read more

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ജില്ലയില്‍ മത്സരം; കരീം ചന്തേര എന്‍.സി.പി പ്രസിഡണ്ട്

കാഞ്ഞങ്ങാട്: എന്‍.സി.പി ജില്ലാ പ്രസിഡണ്ടിനെ സമവായത്തിലൂടെ കണ്ടെത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ മത്സരം. നിലവിലെ പ്രസിഡണ്ട് രവി കുളങ്ങരയുടെ പാനലിനെതിരെ ...

Read more

ദേശീയ വടംവലി: ജില്ലയ്ക്ക് അഭിമാനമായി അനാമികയും ശ്രാവണയും

ബാനം: മഹാരാഷ്ട്രയില്‍ നടന്ന അണ്ടര്‍ 13 വടംവലി മത്സരത്തില്‍ കേരളം ജേതാക്കളായി. സ്വര്‍ണ്ണ മെഡല്‍ നേടിയ ടീമിലെ മുന്‍നിര താരങ്ങളായ ബാനം ജി.എച്ച്.എസിലെ ചുണക്കുട്ടികള്‍ അനാമിക ഹരീഷും, ...

Read more

പൊട്ടിയ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വീട്ടിലെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ...

Read more
Page 4 of 37 1 3 4 5 37

Recent Comments

No comments to show.