നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍ദേശം നല്‍കി. പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കി. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ താക്കീത് നല്‍കുകായിരുന്നു. സ്പീക്കറുടെ നിര്‍ദ്ദേശം ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. അതേസമയം പേ വിഷബാധ വാക്‌സിന്റെ ഗുണനിലവാരത്തെ ന്യായീകരിച്ച ആരോഗ്യമന്ത്രിയെ നിയമസഭയില്‍ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തു.

Related Articles
Next Story
Share it