Month: August 2022

കര്‍ണാടക സ്വദേശി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: കര്‍ണാടക സ്വദേശിയെ കുമ്പളയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാവേരി രക്തഹള്ളിയിലെ ഭീമപ്പയുടെയും ധര്‍മ്മ അമ്മയുടെയും മകന്‍ രമേഷന്‍ (23) ആണ് മരിച്ചത്. ...

Read more

അസുഖം: വിദ്യാര്‍ത്ഥിനി മരിച്ചു

കോളിയടുക്കം: അസുഖം മൂലം വിദ്യാര്‍ത്ഥിനി മരിച്ചു. അണിഞ്ഞയിലെ മണിക്കുട്ടന്റെയും (ലോട്ടറി മണി) മോനിഷയുടെയും മകള്‍ മാനസ(11)യാണ് മരിച്ചത്. കോളിയടുക്കം ജി.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയായിരുന്നു. കിഡ്‌നി ...

Read more

വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

കാസര്‍കോട്: ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. നാഷണല്‍ നഗറിലെ ജലാലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28ന് ജലാലിന്റെ ഭാര്യ ...

Read more

ബൈക്ക് ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ഥി ബസ് കയറി മരിച്ചു

പുത്തൂര്‍: ബൈക്ക് ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ഥി ബസ് കയറി മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഉളി ഖണ്ടിഗ മാനെ സ്വദേശി ഇബ്രാഹിമിന്റെ മകന്‍ ...

Read more

ചിട്ടിപ്പണം നല്‍കിയില്ല; ആളുകളെ ചേര്‍ത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

പൈക്ക: നിരവധി പേര്‍ക്ക് ചിട്ടിപ്പണം നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചിട്ടിയില്‍ ആളുകളെ ചേര്‍ത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാത്തപ്പാടി മുണ്ടപ്പള്ളത്തെ അപ്പക്കുഞ്ഞിയുടെയും പരേതയായ ശ്രീദേവിയുടെയും മകന്‍ ...

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തും; നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്തി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മംഗളൂരു സന്ദര്‍ശന സമയത്തില്‍ നേരിയ മാറ്റം. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് മോദി നഗരത്തിലെത്തുമെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പോകുമെന്നും അറിയുന്നു.അന്ന് വൈകിട്ട് നാലിന് ...

Read more

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍മാരെയും ഫോണില്‍ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും വ്യാജനമ്പറുകളിലൂടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ കുന്നംകുളം സ്വദേശി അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി കെ.എം ഹബീബ് ...

Read more

മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും; നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുളിയാര്‍ പഞ്ചായത്തിലെ പയ്യോലം, നെയ്യങ്കയം, കൊറത്തിക്കുണ്ട്, നീരവളപ്പ്, കുണ്ടോച്ചി എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പെയ്ത ...

Read more

സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ വിദേശ നിര്‍മ്മിത ആഡംബര കാര്‍ പിടിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

ചട്ടഞ്ചാല്‍: സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഉച്ചത്തില്‍ ഹോണടിച്ച് ഓടിച്ച വിദേശനിര്‍മ്മിത ആഡംബര കാര്‍ പൊലീസ് പിടികൂടി. ഒരു കോടിയിലധികം രൂപ വില വരുന്ന വിദേശനിര്‍മ്മിത ആഢംബര സ്‌പോര്‍ട്‌സ് കാറാണ് ...

Read more

കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില
ഉറപ്പാക്കണം -കേരള കര്‍ഷക സംഘം

ബദിയടുക്ക: കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില ഉറപ്പാക്കണമെന്ന് കേരള കര്‍ഷക സംഘം കുമ്പള ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.കൃഷി നാശം വരുത്തുന്ന വന്യ മൃഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ...

Read more
Page 3 of 37 1 2 3 4 37

Recent Comments

No comments to show.