Month: August 2022

മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍; അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും അറസ്റ്റില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ...

Read more

ടി.എ ഇബ്രാഹിം അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍. എയും കാസര്‍കോടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച വ്യക്തിത്വവുമായ ടി.എ ഇബ്രാഹിം സാഹിബിന്റെ ജീവിതവും പ്രവര്‍ത്തനവും ...

Read more

ഒരുവര്‍ഷത്തിനിടെ കണ്ടെത്തി നല്‍കിയത് 100ലധികം മൊബൈല്‍ഫോണുകള്‍; മിന്നും താരമായി വനിതാ പൊലീസ് ഓഫീസര്‍ വന്ദന

കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട 100ലധികം പേര്‍ക്ക് അന്വേഷണത്തിലൂടെ ഫോണ്‍ കണ്ടെത്തി നല്‍കി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ വി. എസ് വന്ദന ...

Read more

അഡ്വ. എന്‍. പത്മനാഭ

വിദ്യാനഗര്‍: മധൂര്‍ വിവേകാനന്ദ നഗറിലെ റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ അഡ്വ. എന്‍. പത്മനാഭ (67) അന്തരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം കാസര്‍കോട് കോടതിയില്‍ അഭിഭാഷകനായി ...

Read more

എസ്.എസ്.എഫ് 29-ാമത് ജില്ലാ സാഹിത്യോത്സവിന് 12ന് തുടക്കമാവും

കാസര്‍കോട്: എസ്.എസ്.എഫ് 29-ാമത് എഡിഷന്‍ ജില്ലാ സാഹിത്യോത്സവിന് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീല്‍ സ്വലാഹിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്നത്.നാളെ 4 ...

Read more

പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് തലപ്പാടി ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന്

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായതായി എഡിജിപി അലോക് കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തലപ്പാടി ചെക്ക് ...

Read more

വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടി

ബേക്കല്‍: ഉദുമയിലും വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. 10 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കീഴൂരിലെ ഷാജഹാന്‍ (33), ബെണ്ടിച്ചാലിലെ മുഹമ്മദ് ഖൈസ് ...

Read more

പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ കത്തി താഴെ വീണു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായി

മഞ്ചേശ്വരം: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ അരയില്‍ സൂക്ഷിച്ച കത്തി താഴെ വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി കെട്ടിയിട്ടു. സ്‌കൂട്ടറിന് ...

Read more

മഞ്ചേശ്വരത്ത് വീണ്ടും എം.ഡി.എം.എ വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ ശക്തമായ നടപടിയുമായി മഞ്ചേശ്വരം പൊലീസ്. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റിലായി. ഉദ്യാവര്‍ പത്താംമൈലിലെ സലിം(42), ഉദ്യാവര്‍ മാടയിലെ ഹസന്‍ ഹസീര്‍ ...

Read more

റോഡരികില്‍ യുവാവ്
തീകൊളുത്തി മരിച്ച നിലയില്‍

ബോവിക്കാനം: റോഡരികില്‍ യുവാവിനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരംപാടി പടുപ്പ് കുളിയംകല്ല് സ്വദേശി ഇ.എം.സദ്ഗീതി(21)നെയാണ് ബോവിക്കാനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍-ബാവിക്കര റോഡരികില്‍ തീ കൊളുത്തി മരിച്ച ...

Read more
Page 31 of 37 1 30 31 32 37

Recent Comments

No comments to show.