അഡ്വ. എന്‍. പത്മനാഭ

വിദ്യാനഗര്‍: മധൂര്‍ വിവേകാനന്ദ നഗറിലെ റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ അഡ്വ. എന്‍. പത്മനാഭ (67) അന്തരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം കാസര്‍കോട് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. പരേതനായ കുമ്പള നാരായണ മംഗലത്തെ എന്‍. കൃഷ്ണന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: എം.എസ്. പുഷ്പലത (ജില്ലാ ചെയര്‍പേഴ്‌സണ്‍, കെ.സി.ഇ.എഫ്.വനിതാ ഫോറം, സെക്രട്ടറി ചെമ്മനാട് പഞ്ചായത്ത് വനിത സഹകരണ സംഘം). മക്കള്‍: പ്രജീഷ് (എന്‍ജീനീയര്‍, പൂനൈ), പ്രീതേഷ് (മാനേജര്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, എറണാകുളം) പ്രിയേഷ് (എന്‍ജിനീയര്‍, ഷിമോഗ). മരുമക്കള്‍: […]

വിദ്യാനഗര്‍: മധൂര്‍ വിവേകാനന്ദ നഗറിലെ റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍ അഡ്വ. എന്‍. പത്മനാഭ (67) അന്തരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം കാസര്‍കോട് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. പരേതനായ കുമ്പള നാരായണ മംഗലത്തെ എന്‍. കൃഷ്ണന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: എം.എസ്. പുഷ്പലത (ജില്ലാ ചെയര്‍പേഴ്‌സണ്‍, കെ.സി.ഇ.എഫ്.വനിതാ ഫോറം, സെക്രട്ടറി ചെമ്മനാട് പഞ്ചായത്ത് വനിത സഹകരണ സംഘം). മക്കള്‍: പ്രജീഷ് (എന്‍ജീനീയര്‍, പൂനൈ), പ്രീതേഷ് (മാനേജര്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, എറണാകുളം) പ്രിയേഷ് (എന്‍ജിനീയര്‍, ഷിമോഗ). മരുമക്കള്‍: എന്‍.എസ്. സിന്‍ജു ഒടയംചാല്‍ (എന്‍ജിനീയര്‍, പൂനൈ), ശ്രുതി ഗംഗാധരന്‍ തൃശ്ശൂര്‍ (എന്‍ജിനീയര്‍, കൊച്ചി), ദീക്ഷ മന്നിപ്പാടി (എന്‍ജിനീയര്‍ ബെംഗളൂരു). സഹോദരങ്ങള്‍: സദാനന്ദ (അറ്റ്‌ലിസ് ടൈലറിങ്, കുമ്പള), ഇന്ദിര (റിട്ട. അധ്യാപിക, ഉദുമ), ശൈലജ (മന്നിപ്പാടി), ഗിരീഷ് (ഗള്‍ഫ്), പ്രവീണ്‍ കുമാര്‍ (ടാക്‌സ് പ്രാക്ടീഷണര്‍, കാസര്‍കോട്), വീണ (കുമ്പള).

Related Articles
Next Story
Share it