Month: August 2022

പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ രണ്ടിന് മംഗളൂരു സന്ദര്‍ശിക്കും; കുളൂരില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍; സുരക്ഷക്ക് ഒരുക്കങ്ങള്‍ തുടങ്ങി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ രണ്ടിന് മംഗളൂരുവില്‍ സന്ദര്‍ശനം നടത്തും. ഇവിടെ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഔദ്യോഗിക യാത്രാവിവരം ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കും. ...

Read more

ഹിജാബ് നിരോധനം; ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളിലെ നിരവധി വിദ്യാര്‍ഥിനികള്‍ സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് ടി.സി വാങ്ങി

മംഗളൂരു: ഏതാനും മാസങ്ങള്‍ക്കുമുമ്പ് കര്‍ണാടകയെ പിടിച്ചുകുലുക്കിയ ഹിജാബ് വിഷയം വീണ്ടും സജീവമാകുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ നടപടിക്ക് അനുകൂലമായി സംസ്ഥാന ഹൈക്കോടതി വിധി ...

Read more

ടി.എ അഹമദ് ഹാജി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മുന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയും പഴയ കാല വ്യാപാരി നേതാവും തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ഫോര്‍ട്ട് റോഡ് ആഷിഖ് വില്ലയില്‍ ടി.എ അഹമദ് ...

Read more

ഹൊസങ്കടി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ (40)യെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജ്, ...

Read more

അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍

സീതാംഗോളി: ഇന്ദിര നഗര്‍ പള്ളിയില്‍ ദീര്‍ഘകാലം ഇമാമും സീതാംഗോളിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (60) അന്തരിച്ചു. ഭാര്യ: ബീവി. മക്കള്‍: അഷ്‌റഫ് (ദുബായ്), ബല്‍കീസ്. മരുമകള്‍: ...

Read more

ആവേശപ്പെയ്ത്തായി ടൊവിനോ കാസര്‍കോട്ടെത്തി

കാസര്‍കോട്: തിമര്‍ത്തുപെയ്ത മഴക്കിടയിലും തിക്കിത്തിരക്കിയെത്തിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് സ്റ്റാര്‍ ടൊവിനോ തോമസ് കാസര്‍കോട്ടെത്തി. തല്ലുമാല സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂവിമാക്‌സ് മള്‍ട്ടിപ്ലസ് തിയറ്ററും ...

Read more

മൊഗ്രാല്‍ സ്‌കൂള്‍ പവലിയന്
പി.ബി അബ്ദുല്‍ റസാഖിന്റെ പേര് നാമകരണം ചെയ്തു

മൊഗ്രാല്‍: മൊഗ്രാല്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ പവലിയന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ പേര് നാമകരണം ചെയ്തു.ഇതിന്റെ പ്രഖ്യാപനം എ.കെ.എം അഷ്‌റഫ് ...

Read more

എസ്.വൈ.എസ് കോണ്‍ക്ലേവ് ’22 നേതൃക്യാമ്പിന് തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി ഫോക്കസ് '22ന്റ ഭാഗമായി മേഖല തലത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read more

രാജീവ്ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ ഉന്നത മൂല്യങ്ങള്‍ അധികാരത്തിന്റെ ഹുങ്കില്‍ വേട്ടയാടപ്പെടുന്ന പുതിയ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയെപ്പോലുള്ള യുഗപ്രഭാവനായ നേതാവിന്റെ വിയോഗം രാഷ്ട്രത്തിന് ...

Read more

‘ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ്: മുന്‍രീതി പുനഃസ്ഥാപിക്കണം’

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.എന്‍.എ ...

Read more
Page 16 of 37 1 15 16 17 37

Recent Comments

No comments to show.