Uncategorized

അംഗങ്ങളുടെ പിറകിലായിരിക്കണം നായകന്‍ നില്‍ക്കേണ്ടത്, അവര്‍ക്കു മുന്നോട്ടുപോവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നല്‍കണം; ലോകകപ്പില്‍ 3 വിക്കറ്റിന് 10 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ടാലും ക്യാപ്റ്റന്‍ ആത്മവിശ്വാസം കൈവിടരുത്; ക്യാപ്റ്റനാണ് പ്രധാനിയെന്ന ടീമിലെ സമീപനം മാറ്റുകയാണ് ആദ്യം ലക്ഷ്യ; പദ്ധതികള്‍ വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തുടര്‍ പദ്ധതികള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ. ടീമിന്റെ സമീപനം തന്നെ മാറ്റിയെടുത്ത് അവരിലേക്ക് ആത്മവിശ്വാസം പകരുകയാണ് തന്റെ...

Read more

ക്യാപ്റ്റന്റെ ദേഹത്ത് തുപ്പി; ഒഡീഷയുടെ വിദേശ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

പനാജി: ഒഡീഷ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്്റ്റന്റെ ദേഹത്ത് ഒഡീഷ താരം തുപ്പിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരത്തിന് ശേഷമാണ് സംഭവം....

Read more

ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ന്യൂസിലാന്‍ഡിന്റെ ഇന്ത്യക്കാരനായ സ്പിന്നര്‍ അജാസ് യുനൂസ് പട്ടേല്‍

മുംബൈ: ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും...

Read more

ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രനേട്ടവുമായി അജാസ് പട്ടേല്‍; ഇന്ത്യ 325 റണ്‍സിന് പുറത്തായി

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രനേട്ടവുമായി കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇംഗ്ലിഷ് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര...

Read more

ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് ടീമിനെ പടുത്തുയര്‍ത്താന്‍ രോഹിതിന് സമയം നല്‍കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് കോഹ്ലി തുടരുമോ എന്ന് ഈ ആഴ്ച അറിയാം; ബിസിസിഐ യോഗം ചേരുന്നു

മുംബൈ: വിരാട് കോഹ്ലി രാജിവെച്ചതിനെ തുടര്‍ന്ന് ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയെ ഏകദിന നായക സ്ഥാനവും ഏല്‍പ്പിക്കണമെന്ന് ആവശ്യം. ബിസിസിഐയിലെ തന്നെ ഒരു...

Read more

മരക്കാര്‍: അറബിക്കടലിന്റെ സിംഹം അഡ്വ. മുഹമ്മദ് സാജിദ്

മോഹന്‍ലാല്‍ നായകനായി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചലച്ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പില്‍ 'മരക്കാര്‍' ശ്രദ്ധേയമായ നേട്ടം...

Read more

എന്നെ അവര്‍ നിലനിര്‍ത്തില്ല, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല; ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകനോട് പരിഭവം പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ താരങ്ങള്‍ക്ക് ടീമുകളുമായി ഉണ്ടായിരുന്ന കരാറുകള്‍ അവസാനിച്ചു. നാല് താരങ്ങളെ നിനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. പേരുകള്‍ വിവിധ...

Read more

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ടീമില്‍

കാസര്‍കോട്: ഡിസംബര്‍ 8 മുതല്‍ രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ്...

Read more

മെഗാ താരലേലത്തില്‍ ഒരു താരത്തെയും നിലനിര്‍ത്തുന്നില്ല; കടുത്ത തീരുമാനവുമായി പഞ്ചാബ്

പഞ്ചാബ്: പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ കടുത്ത തീരുമാനവുമായി ഐപിഎല്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സ്. മെഗാ ലേലത്തിന് മുമ്പ് മുഴുവന്‍ താരത്തെയും റിലീസ് ചെയ്യാനാണ്...

Read more

അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ അയ്യറിനെ എങ്ങനെ ഒഴിവാക്കും? ക്യാപ്റ്റനായി കോഹ്ലി തിരച്ചെത്തുമ്പോള്‍ പുറത്തുപോകുന്നത് വൈസ് ക്യാപ്റ്റനോ?

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യിലും ആദ്യ ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കണമെന്നറിയാതെ തലപുകഞ്ഞ് ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച...

Read more
Page 6 of 44 1 5 6 7 44

Recent Comments

No comments to show.