Uncategorized

നിങ്ങളുടെ നിഴല്‍ ആരുടേതാണ്? നിഗൂഡതകളുടെ ചുരുളഴിക്കാന്‍ ചാക്കോച്ചനും നയന്‍താരയും; ‘നിഴല്‍’ വെള്ളിയാഴ്ച തീയറ്ററിലെത്തും

കൊച്ചി: നിഗൂഡതകളുടെ ചുരുളഴിക്കാന്‍ നിഴല്‍ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം നിഗൂഡത നിറഞ്ഞതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'നിങ്ങളുടെ നിഴല്‍ ആരുടേതാണ്' എന്ന...

Read more

ഐപിഎല്‍: ഇത്തവണ ആര് വാഴും, ആരൊക്കെ വീഴും? ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്ലി നേടും, എന്നാല്‍ കപ്പ് റോയല്‍ ചാലഞ്ചേഴ്‌സിന് ഇത്തവണയും കിട്ടാക്കനിയാകും, ചെന്നൈയും പ്ലേ ഓഫ് കാണില്ല; പ്രവചനങ്ങളുമായി വിദഗ്ദര്‍

മുംബൈ: ഐപിഎല്‍ 14ാം സീസണിന് തിരശ്ശീല ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. ഇത്തവണ ഐപിഎല്ലില്‍ ആര് വാഴും,...

Read more

പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ അഫ്രീദി; ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതില്‍ വിമര്‍ശനം; രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് താരം

കറാച്ചി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതിനെ താരം...

Read more

ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചത്; മറുപടിയുമായി ദിയ മിര്‍സ

മുംബൈ: ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചതെന്ന് നടി ദിയ മിര്‍സ. താന്‍ വിവാഹിതയായെന്ന വിവരം ആരാധകരോട് പങ്കുവെച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് താരം പ്രതികരിച്ചത്. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ്...

Read more

അടവ് പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത് തന്നെ; ധോണി പഠിപ്പിച്ച അടവുകള്‍ ആദ്യം ചെന്നൈയ്‌ക്കെതിരെ തന്നെ പ്രയോഗിക്കുമെന്ന് റിഷഭ് പന്ത്

ഈ ഐപിഎല്ലില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം ഉറ്റുനോക്കുന്നതാണ് 23കാരനായ റിഷഭ് പന്തിന്റെ നായകത്വം. ഡെല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്‌കിപ്പറായി പന്തിനെ നിയോഗിച്ചത് മുതല്‍ താരം...

Read more

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍; റയലും ലിവര്‍പൂളും നേര്‍ക്കുനേര്‍

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ലിവര്‍പൂളിന്റെ ഈ സീസണിലെ ആകെ പ്രതീക്ഷയാണ്...

Read more

ഏതുസമയത്തും എന്തുസഹായവും ദ്രാവിഡ് സാറിന്റെ അടുത്ത് നിന്ന് ലഭിക്കും; പക്ഷേ തന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീര്‍; രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വാചാലനായി ദേവ്ദത്ത് പടിക്കല്‍

ബെംഗളൂരു: നിരവധി യുവ പ്രതിഭകളെ വാര്‍ത്തെടുത്ത് ഇന്ത്യന്‍ ടീമിന് സമ്മാനിച്ച കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന യുവതാരങ്ങളാണ് നിലവിലെ ഇന്ത്യന്‍ ടീമിലെ ബഹുഭൂരിപക്ഷം പേരും....

Read more

തന്റെ ജേഴ്‌സിയില്‍ മദ്യക്കമ്പനിയുടെ പരസ്യം പാടില്ല; മൊയീന്‍ അലിയുടെ വ്യവസ്ഥ പരിഗണിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

മുംബൈ: ഐപിഎല്ലിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് താരംമൊയീന്‍ അലി. താന്‍ ഉപയോഗിക്കുന്ന ജഴ്സികളില്‍ മദ്യ കമ്പനികളുടെ പരസ്യം പാടില്ലെന്ന...

Read more

ഐപിഎല്ലില്‍ കോവിഡ് ‘കളി’; റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡിന്റെ 'കളി' തുടരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു....

Read more

നേമത്തുകാര്‍ക്ക് പ്രതിപക്ഷ എംഎല്‍എയാണോ ഭരണപക്ഷ മന്ത്രിയെയാണോ വേണ്ടത്? നടന്‍ ബൈജു സന്തോഷിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: നേമത്തുകാര്‍ക്ക് പ്രതിപക്ഷത്തിരിക്കുന്ന എംഎല്‍എയാണോ ഭരണപക്ഷത്തിരിക്കുന്ന മന്ത്രിയെയാണോ വേണ്ടത്? നടന്‍ ബൈജു സന്തോഷിന്റേതാണ് ചോദ്യം. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് വോട്ട് തേടിയുള്ള നടന്റെ കുറിപ്പ്...

Read more
Page 28 of 44 1 27 28 29 44

Recent Comments

No comments to show.