Uncategorized

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തീയറ്റര്‍ വിലക്കോ? തുടര്‍ച്ചയായ ഒ.ടി.ടി റിലീസുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഫിയോക് രംഗത്ത്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ വിലക്കോ? താരത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ചിത്രങ്ങള്‍ തീയറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ഫിയോക് മുന്നറിയിപ്പ്...

Read more

സഞ്ജുവിനൊപ്പം, രാജസ്ഥാന്‍ റോയല്‍സിനൊപ്പം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിന് ആശംസ നേര്‍ന്ന് സിനിമാ താരം പൃഥ്വിരാജ്. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം...

Read more

മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ’; കുഞ്ഞെല്‍ദോയിലെ ഗാനം ശ്രദ്ധേയമാകുന്നു

കൊച്ചി: മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'... ശ്രദ്ധേയമാകുകയാണ് ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയിലെ ഗാനം. ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍,...

Read more

ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു

മുംബൈ: ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു. നേരത്തെ അതിശയനിലൂടെ മലയാളത്തില്‍ വേഷമിട്ട ജാക്കി ഷ്‌റോഫ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ്...

Read more

‘ഇന്ദിരാ നഗറിലെ ഗുണ്ടയാണ് ഞാന്‍’, തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ ശാന്തത കൈവിട്ട് അലറി വിളിച്ച് രാഹുല്‍ ദ്രാവിഡ്, കാറിന്റെ റിയര്‍ വ്യൂ മിറര്‍ ബാറ്റ് കൊണ്ട് തല്ലിപ്പൊട്ടിക്കുന്നു; വീഡിയോ

ബെംഗളൂരു: തന്റെ സ്വതസിദ്ധമായ ശാന്തത കൈവിട്ട് നടുറോഡില്‍ അലറിവിളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് അലറി വിളിച്ചുകൊണ്ട് അടുത്തുള്ള കാറിന്റെ...

Read more

മെസിയുടെ അവസാന എല്‍ ക്ലാസിക്കോ? മനം നിറയെ കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍, മെസി ബാഴ്‌സ വിടരുതെന്ന് സിദാന്‍, റയലും ബാഴ്‌സയും വീണ്ടും നേര്‍ക്കുനേര്‍

മഡ്രിഡ്: സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ലയണല്‍ മെസിയുടെ അവസാന എല്‍ ക്ലാസിക്കോയാകുമോ ഇതെന്ന് നോക്കിക്കാണുകയാണ് ഫുട്‌ബോള്‍ ലോകം. ഈ വര്‍ഷാവസാനം...

Read more

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

കൊച്ചി: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫാ. ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രം മാര്‍ച്ച് നാലിന് തീയറ്റര്‍...

Read more

മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു

മുംബൈ: മലയാളി താരം അനസ് എടത്തൊടിക മുന്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിയില്‍ തിരിച്ചെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണില്‍ ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ അനസ് എത്തുമെന്നാണ്...

Read more

തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് എ ബി ഡി വില്ലിയേഴ്‌സ്

ചെന്നൈ: തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍ എ ബി ഡി വില്ലിയേഴ്‌സ്. മറ്റൊരു ക്രിക്കറ്റിലും സജീവമല്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍...

Read more

ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള...

Read more
Page 27 of 44 1 26 27 28 44

Recent Comments

No comments to show.