Uncategorized

ഇംഗ്ലണ്ട് ടീമില്‍ ഏഴ് പേര്‍ക്ക് കോവിഡ്, ടീമംഗങ്ങള്‍ ഐസ്വലേഷനില്‍; ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കി പുതിയ ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രതിസന്ധിയിലാക്കി കോവിഡ്. പരമ്പരയ്‌ക്കൊരുങ്ങുന്ന ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ പുതിയ ടീമിനെ ഇ.സി.ബി പ്രഖ്യാപിച്ചു....

Read more

ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍; രണ്ടാം സെമിയില്‍ അര്‍ജന്റീന-കൊളംബിയ ഏറ്റുമുട്ടും

റിയോ ഡി ജനീറോ: സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കലാശക്കൊട്ടിലേക്ക് അടുക്കുന്നു. ആദ്യ സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു...

Read more

ഇങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ ആവശ്യമില്ല; ടീം സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ച് കപില്‍ ദേവ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത...

Read more

‘ബാറ്റ് അയല്‍വാസിയുടെ ഭാര്യയെ പോലെ’; വിവാദമായി കമന്ററിക്കിടെയിലെ ദിനേഷ് കാര്‍ത്തികിന്റെ പരാമര്‍ശം, ഒടുവില്‍ ക്ഷമാപണം

കമന്ററിക്കിടെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ...

Read more

തുനീഷ്യയുടെ ഓന്‍സ് ജബീര്‍; വിംബിള്‍ഡണ്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിത

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയായി തുനീഷ്യന്‍ താരം ഓന്‍സ് ജബീര്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ ഗാര്‍ബെയ്ന്‍ മുഗുറുസെയെ ഒന്നിനെതിരെ...

Read more

രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചു; രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ചതാണ് രണതുംഗയെ ചൊടിപ്പിച്ചത്. രണ്ടാംനിര...

Read more

റയല്‍ വിട്ട സെര്‍ജിയോ റാമോസ് പി.എസ്.ജിയില്‍, ജേഡന്‍ സാഞ്ചോ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; യൂറോ-കോപ്പ ആരവങ്ങള്‍ക്കിടെ ശ്രദ്ധേയമായ ട്രാന്‍സ്ഫറുകള്‍

പാരിസ്: യൂറോ കപ്പ് - കോപ്പ അമേരിക്ക ആരവങ്ങള്‍ക്കിടെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി രണ്ട് ട്രാന്‍സ്ഫറുകള്‍. റയല്‍ മാഡ്രിഡ് വിട്ട സ്പാനിഷ് താരം സെര്‍ജിയോ റാമോസ് പി.എസ്.ജിയുമായി...

Read more

ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ചു; ലയണല്‍ മെസി ഇനി ഫ്രീ ഏജന്റ്

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുമായുള്ള ഇതിഹാസ താരം ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു. കരാര്‍ കാലാവധി വ്യാഴാഴ്ച അവസാനിച്ചതോടെ താരത്തിന്റെ ഭാവിയെചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ ശക്തമായി. ഇന്നലെ അര്‍ദ്ധരാത്രിയോടു...

Read more

ജര്‍മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു, ഒരു വാക്ക് പോലും പറയാതെയാണ് ഓസില്‍ ടീം വിട്ടത്; വികാരഭരിതനായി വിരമിക്കുന്ന പരിശീലകന്‍ ജോക്കിം ലോ

ബെര്‍ലിന്‍: ജര്‍മന്‍ ടീം വിട്ട ഓസിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി പരിശീലകന്‍ ജോക്കിം ലോ. ജര്‍മന്‍ ദേശീയ ടീമിലെ ഒന്നര പതിറ്റാണ്ടുനീണ്ട തന്റെ പരിശീലക കുപ്പായം...

Read more

നാടകാന്ത്യം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി; മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ മൂന്ന് ടീമുകളും പുറത്ത്

ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. 16ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങിയപ്പോള്‍ വമ്പന്മാരായ പലരും പുറത്തായി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍...

Read more
Page 16 of 44 1 15 16 17 44

Recent Comments

No comments to show.