Uncategorized

കോവിഡ്: രണ്ടാം ട്വന്റി 20യില്‍ ഹര്‍ദിക്, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ചാഹല്‍ തുടങ്ങിയവര്‍ക്കൊന്നും കളിക്കാനാവില്ല; ശ്രീലങ്കയ്‌ക്കെതിരെ ഇന്നിറങ്ങുക സഞ്ജുവും പടിക്കലുമടക്കമുള്ള താരങ്ങള്‍; ടീമില്‍ നാല് പുതുമുഖങ്ങള്‍

കൊളംബോ: ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത് മൂലം ഇന്നത്തേക്ക് മാറ്റിവെച്ച ഇന്നലെ നടക്കേണ്ട ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഏഴ് പ്രമുഖ താരങ്ങള്‍ക്ക് കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ ദിവസം...

Read more

പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും; ആമസോണ്‍ പ്രൈം റിലീസ് ഓഗസ്റ്റ് 11ന്

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും. ഒ.ടി.ടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ്...

Read more

ഇന്ത്യന്‍ താരത്തിന് കോവിഡ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം മാറ്റിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴ്ച) നടക്കേണ്ട രണ്ടാം ട്വന്റി20 മത്സരം മാറ്റിവെച്ചു. മത്സരത്തിന് മുന്നോടിയായി...

Read more

ഐ.പി.എല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19ന് ആരംഭിക്കും; ആദ്യമത്സരത്തില്‍ ചെന്നൈ മുംബൈയെ നേരിടും; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 14ാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പകുതി സെപ്റ്റംബര്‍ 19ന് ആരംഭിക്കും. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍...

Read more

വാക്കുപാലിച്ച് ദ്രാവിഡ്; മലയാളി താരം സഞ്ജു സാംസണ്‍ അടക്കം അഞ്ച് യുവ താരങ്ങള്‍ക്ക് ഒരേ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം

കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ യുവതാരങ്ങളോട് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്ക് പാലിച്ചു. മൂന്നാം ഏകദിനത്തില്‍ അഞ്ച് യുവതാരങ്ങളാണ് രാജ്യന്തര ഏകദിന അരങ്ങേറ്റം നടത്തിയത്....

Read more

ഉറുഗ്വെയ്ന്‍ താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വര്‍ഷത്തെ കരാറിലെത്തി; സഹല്‍ അബ്ദുസ്സമദിന് വിനയായേക്കും

കൊച്ചി: പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് നടത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വെയ്ന്‍ താരം അഡ്രിയാന്‍ നിക്കോളാസ് ലൂണയെ ടീമിലെത്തിച്ചിരിക്കുന്നത്. മെല്‍ബണ്‍...

Read more

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു പുറത്ത്, പകരം ഇഷാന്‍ കിഷന്‍; കാരണം വ്യക്തമാക്കി ബി.സി.സി.ഐ

കൊളംബോ: ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ശ്രീലങ്കയെ നേരിടുന്ന യുവനിര ടീമിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. കൊളംബോയിലേക്ക് പോയ യുവനിര ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് സാധ്യത കൂടുതലാണെങ്കിലും...

Read more

കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ല; താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല; ക്യാപ്റ്റനെന്ന നിലയില്‍ എത്ര കിരീടം നേടിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ട സമയമായി; വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ലെന്നും താരങ്ങള്‍ക്ക് കോഹ്ലി വേണ്ടത്ര...

Read more

ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി സ്പോര്‍ട്സ് ഫോര്‍ ഓള്‍

കൊച്ചി: 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ആണ് ഇക്കാര്യം...

Read more

ലക്ഷ്യം ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തല്‍; അടുത്തൊന്നും വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തലാണ് ലക്ഷ്യമെന്നും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരുമെന്നും...

Read more
Page 14 of 44 1 13 14 15 44

Recent Comments

No comments to show.