Uncategorized

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ നിലപാടിന് നന്ദി; ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

ന്യൂഡെല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാകിസ്താന്‍ ജാവലിംഗ്...

Read more

യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ കിട്ടില്ല

മാഞ്ചസ്റ്റര്‍: യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 12 വര്‍ഷത്തിന് ശേഷം യുണൈറ്റഡിലെത്തുമ്പോള്‍ പക്ഷേ, തന്റെ വിശ്വ വിഖ്യാതമായ ഏഴാം...

Read more

വൃക്കയിലെ കല്ലുകള്‍: കരുതലും പ്രതിവിധിയും

വൃക്കയിലെ കല്ലുകള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇത് മൂത്രാശയ സംബന്ധമായ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥയെ Urothiyasis എന്ന് പറയുന്നു....

Read more

ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെ; നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിര ഇന്ത്യയുടേത്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും പേസ് നിരയുടെ വളര്‍ച്ചയില്‍ ഐ.പി.എല്ലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും...

Read more

താലിബാന്‍ ഭരണം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ട്വന്റി20 ലോകകപ്പില്‍ കളിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തിയത് രാജ്യത്തെ ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു....

Read more

ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്ലിനെത്തും; സ്ഥിരീകരിച്ച് ബോര്‍ഡുകള്‍

ഷാര്‍ജ: അടുത്ത മാസം പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ്...

Read more

ഈശോ: ചില വിവാദങ്ങള്‍

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ ചിലര്‍ ഇതിന്റെ പേരില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതോടെ തിരക്കഥാകൃത്ത് സുനീഷ് വരനാടും...

Read more

2028 മുതല്‍ ക്രിക്കറ്റും ഒളിമ്പിക്‌സില്‍; ഐ.സി.സി നീക്കം ആരംഭിച്ചു

ഷാര്‍ജ: 2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റും മത്സര ഇനമായേക്കും. ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി നീക്കം ആരംഭിച്ചു. 2028 മുതല്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്സ്...

Read more

മാറ്റങ്ങളുമായി ഐ.പി.എല്ലിന്റെ യു.എ.ഇ പതിപ്പ്; പന്ത് ഗ്യാലറിയില്‍ പോയാല്‍ പുതിയ പന്ത് ഉപയോഗിക്കും; തീരുമാനം കോവിഡിനെ പ്രതിരോധിക്കാന്‍

ഷാര്‍ജ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ബിസിസിഐ. രണ്ടാം ഘട്ടത്തില്‍ മത്സരത്തിനിടെ പന്ത് ഗ്യാലറിയില്‍ പോയാല്‍...

Read more

രാജ്യത്തിന് അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണ മെഡല്‍; ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ് നീരജ് ചോപ്ര

ടോക്യോ: അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ നേടി ഇന്ത്യ. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 2008ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം മാത്രമാണ് നൂറ്റാണ്ട്...

Read more
Page 12 of 44 1 11 12 13 44

Recent Comments

No comments to show.