കോവിഡിന്റെ കയ്പ്പുകാലത്ത് പഠനത്തിന്റെ മധുരവുമായി ‘മിഠായിപ്പൊതി’

മായിപ്പാടി: കൊറോണക്കാലം ദുരിതത്തിലാഴ്ത്തിയ രക്ഷിതാക്കള്‍ക്ക് പഠനസഹായത്തിന്റെ മധുര സഹകരണവുമായി മിഠായിപ്പൊതി എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റൊരുക്കി ഡയറ്റ് മായിപ്പാടി ലാബ് സ്‌കൂള്‍. നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്,...

Read more

വ്യാപാരികളെ സഹായിക്കാന്‍ പാക്കേജുകള്‍ വേണം; കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രുപീകരിച്ചു

കാസര്‍കോട്: ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം...

Read more

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്

പള്ളിക്കര: പള്ളിക്കര ഗവ. ഹൈസ്‌ക്കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുളള സമാര്‍ട്ട് ഫോണുകള്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. പള്ളിക്കര ഹൈസ്‌ക്കൂളിലെ 1989-90 ബാച്ച് എസ്.എസ്.എല്‍. സി...

Read more

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഐ.എം.എ 18ന് പ്രതിഷേധ ദിനം ആചരിക്കും

കാസര്‍കോട്: അടുത്ത കാലത്തായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ അതികരിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.എം.എ ദേശീയ വ്യാപകമായി നാളെ നടത്തുന്ന പ്രതിഷേധ ദിനം വിജയിപ്പിക്കുമെന്ന് ഐ.എം.എ...

Read more

സ്‌നേഹാലയത്തിലേക്ക് സ്‌നേഹസ്പര്‍ശമായി അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് 52 കട്ടിലും കിടക്കയും നല്‍കി

കാഞ്ഞങ്ങാട്: അനാഥരായവരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംരക്ഷിച്ചു പോരുന്ന കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹാലയ' ത്തിലേയ്ക്കാവശ്യമായ 52 കട്ടില്‍, കിടക്കകള്‍ അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കൈമാറ്റം നടത്തി....

Read more

ഇന്ധനവില വര്‍ധനവിനെതിരെ 182 കേന്ദ്രങ്ങളില്‍ ബസുടമകളുടെയും ജീവനക്കാരുടെയും നില്‍പ് സമരം

കാസര്‍കോട്: പെട്രോളിയം വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന മനുഷ്യത്വരഹിത സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പെട്രോളിയം...

Read more

തളങ്കര തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കര പുസ്തകങ്ങള്‍ നല്‍കി

തളങ്കര: തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കരയുടെ കീഴിലുള്ള ആസ്‌ക് കാരുണ്യ വഴി നോട്ട് പുസ്തകങ്ങള്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആസ്‌ക് കാരുണ്യ...

Read more

‘പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണം’

കാസര്‍കോട്: കോവിഡ് പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശം മൂലം അടച്ചിട്ട പള്ളികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മാലിക് ദീനാര്‍ വലിയ...

Read more

ചന്ദ്രഗിരി സ്‌കൂളില്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് കളമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍. സയന്‍സ് ലാബ് നിര്‍മാണം, ചുറ്റുമതില്‍ പുനര്‍ നിര്‍മാണം, സോളാര്‍ പാനല്‍...

Read more

അടിമുടി മാറി ബേക്കല്‍ കോട്ടയും പരിസരവും; ഇനി പൂര്‍ത്തിയാവാനിരിക്കുന്നതും നിരവധി പദ്ധതികള്‍

കാസര്‍കോട്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തര്‍ദേശീയ നിലവാരത്തില്‍...

Read more
Page 269 of 319 1 268 269 270 319

Recent Comments

No comments to show.