ഓണ്‍ലൈന്‍ പഠനത്തിന് ഫോണുകള്‍ നല്‍കി ലയണ്‍സ് ക്ലബ് ചന്ദ്രഗിരി

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി സഹായം നല്‍കാന്‍ ലയണ്‍സ് ക്ലബ് ചന്ദ്രഗിരി തുടങ്ങിവച്ച വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി മൂന്നാം തവണയും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ...

Read more

പുരസ്‌കാര നിറവില്‍ ബ്ലഡ് ഡോണേര്‍സ് ജില്ലാ ടീം

കാസര്‍കോട്: ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാതാക്കളെ എത്തിക്കുന്ന സന്നദ്ധ സംഘടനക്കുള്ള പുരസ്‌ക്കാരം ഇത്തവണയും ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ഏറ്റവും മികച്ച സന്നദ്ധ രക്തദാതാവിനുള്ള...

Read more

വേറിട്ട അനുഭവമായി കഥാ ചര്‍ച്ച ഒരുക്കി സാംസ്‌കാരികം കാസര്‍കോട്

കാസര്‍കോട്: അക്ഷരങ്ങളില്‍ ഒളിപ്പിച്ച വിസ്മയങ്ങളെ മനകണ്ണാല്‍ തൊട്ടറിയാന്‍ കഴിയുന്ന മനോഹര അനുഭവമായി വായനാദിന കഥാ ചര്‍ച്ച ഒരുക്കി കാസര്‍കോട് സാംസ്‌കാരിക കൂട്ടായ്മ. ഡോ. അംബികാ സുതന്‍ മാങ്ങാടിന്റെ...

Read more

കോവിഡ് ധനസഹായം അനുവദിച്ചു

കാസര്‍കോട്: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആയതിന്റെ...

Read more

പ്രവര്‍ത്തന സജ്ജമായ നാല്പതിറ്റാണ്ട്: അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: ജീവിത മാര്‍ഗം തേടി നാല് പതിറ്റാണ്ടു മുമ്പ് അബൂദാബിയിലെത്തിയ തളങ്കര നിവാസികള്‍ ഒത്ത് ചേര്‍ന്ന് 1981ല്‍ രൂപം നല്‍കിയ സംഘടനയായ അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ...

Read more

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കാസര്‍കോട്: കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്നിന്റെ വികസന ആസ്തി ഫണ്ടില്‍ നിന്നും കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വിച്ച്...

Read more

അനുജന്റെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ടന്റെ വിവാഹം

പാലക്കുന്ന്: നെല്ലിക്കുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര തിരുനട ഇന്നലെ അത്യപൂര്‍വമായ ഒരു വിവാഹ ചടങ്ങിന് സാക്ഷ്യമായി. ആ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ അനുജന്റെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ടന്റെ വിവാഹകര്‍മം നടന്നു. അനുജന്‍...

Read more

ബേക്കൽ ടൂറിസത്തിനു പുതുപ്രതീക്ഷ; മുടങ്ങിക്കിടന്ന റിസോർട്ടുകളുടെ പണി പുനരാരംഭിക്കുന്നു

കാസർകോട്: ബേക്കൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തീകരിക്കാനാകാതെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്രഹോട്ടലുകളുടെ പുനരുജ്ജീവനത്തിനു വഴിയൊരുങ്ങുന്നു. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ 70...

Read more

പുസ്തക വണ്ടിയും സമ്മാന വണ്ടിയുമായി തച്ചങ്ങാട് ഹൈസ്‌കൂളില്‍ വായനാ വാരാഘോഷം

തച്ചങ്ങാട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് നടത്തുന്ന ഈ വര്‍ഷത്തെ വായനാദിനാഘോഷത്തോടനുബന്ധിച്ച് പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ്...

Read more

എസ്.വൈ.എസ്. കൂട്ട ഹരജി നല്‍കി

കാസര്‍കോട്: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്. ജില്ലാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് കൂട്ട ഹരജി നല്‍കി. സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. ജില്ലാ...

Read more
Page 268 of 319 1 267 268 269 319

Recent Comments

No comments to show.