കാസര്‍കോട്: യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് രാവിലെ 10 മണിക്ക് കാസര്‍ കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ വി.ഡി. സതീഷന്‍...
Read moreമംഗളൂരു: പത്മശ്രീ നേടിയ ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാര്‍ കലാ സാംസ്‌കാരികവേദി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു. ഗള്‍ഫ് വ്യവസായി യൂസഫ് അല്‍ ഫലാഹ് ഉപഹാരം സമ്മാനിച്ചു....
Read moreകാസര്‍കോട്: ഭിന്നശേഷിക്കാര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി...
Read moreകാസര്‍കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാംഭാഗം അടിസ്ഥാനമാക്കി സര്‍ക്കാര്‍ ഇറക്കിയ കെഇആര്‍ ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ചട്ട ഭേദഗതിക്ക് നീക്കം നടക്കുന്നത് ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുമെന്നാരോപിച്ചു ഫെഡറേഷന്‍...
Read moreകാസര്‍കോട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകുന്ന പെട്രോള്‍-ഡീസല്‍ വിലയിമേല്‍ അമിത നികുതി ഈടാക്കി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ...
Read moreഎരിയപ്പാടി: എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഔഫ് ഇഎ (പ്രസിഡണ്ട്), സിദ്ദീഖ് പിഎ (സെക്രട്ടറി), ജാഫര്‍ ഖാസി (ട്രഷറര്‍) എന്നിവരുടെ...
Read moreകാസര്‍കോട്: ഐ.എം. എയുടെ കാസര്‍കോട് ബ്രാഞ്ച് ഭാരവാഹികളായ ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഐ.എം.എയുടെ യുവ നേതാക്കള്‍ക്കുള്ള ദേശീയ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ സേവനങ്ങള്‍...
Read moreകാസര്‍കോട്: ഇസ്ലാം ആശയ സംവാദത്തിന് ഇടം നല്‍കിയ പ്രത്യയശാസ്ത്രമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.എച്ച് അലിയാര്‍ ഖാസിമി പറഞ്ഞു. സംശയവും തെറ്റിദ്ധാരണയും മാറ്റാനും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കാനും...
Read moreകാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 2020 നവംബര്‍ ഒന്നും...
Read moreകാസര്‍കോട്: സൂറത്ത്കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടകയില്‍ എം.ടെക് മറൈന്‍ സ്‌ട്രെക്ച്ചറസില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല ജില്ലയുടെ അഭിമാനമായി. ബഹ്‌റൈനില്‍ വ്യാപാരിയായ ബന്തിയോട് പേരൂരിലെ...
Read more