എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തി
കാസര്‍കോട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകുന്ന പെട്രോള്‍-ഡീസല്‍ വിലയിമേല്‍ അമിത നികുതി ഈടാക്കി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തി. ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നികുതി ഭീകരത അടിച്ചേല്‍പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മോദിയും പിണറായിയും തമ്മിലുള്ള മല്‍സരത്തിന്റെ ബലിയാടുകളായി കേരളത്തിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്നും ജനമനസ്സുകളിലെ പ്രതിഷേധമാണ് തൊട്ടുമുമ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

കാസര്‍കോട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകുന്ന പെട്രോള്‍-ഡീസല്‍ വിലയിമേല്‍ അമിത നികുതി ഈടാക്കി ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും നടത്തി. ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നികുതി ഭീകരത അടിച്ചേല്‍പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മോദിയും പിണറായിയും തമ്മിലുള്ള മല്‍സരത്തിന്റെ ബലിയാടുകളായി കേരളത്തിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്നും ജനമനസ്സുകളിലെ പ്രതിഷേധമാണ് തൊട്ടുമുമ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് പെരിയങ്ങാനം, ഹനീഫ ചിറക്കല്‍, സുരേഷ് കൊട്രച്ചാല്‍, കെ.സി. സുജിത് കുമാര്‍ , ഇ മീനാകുമാരി, കെ എം ജയപ്രകാശ്, വി.എം. രാജേഷ്, എം.ശ്രീനിവാസന്‍ സംസാരിച്ചു. ലോകേഷ് എം.ബി. ആചാര്‍, എ.വി. രാജന്‍, പി. വല്‍സല, കെ. ശശി, സി.കെ. അരുണ്‍ കുമാര്‍, എ.ടി.ശശി, എം.ബി.ജയപ്രകാശ്, എം.ടി. പ്രസീത, എ. ഗിരീഷ്‌കുമാര്‍, എസ്.എം. രജനി, പ്രവീണ്‍ വരയില്ലം, വിജയകുമാരന്‍ നായര്‍ നേതൃത്വം നല്‍കി.