യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് രാവിലെ 10 മണിക്ക് കാസര്‍ കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ വി.ഡി. സതീഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനജനറല്‍ കണ്‍വീനര്‍ എം.എം. ഹസ്സന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ രണ്ടത്താണി തുടങ്ങിയ യു.ഡി.എഫ്. ഘടക കക്ഷി നേതാക്കള്‍ സംബന്ധിക്കും. യു.ഡി.എഫ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, യു.ഡി.എഫ്. പഞ്ചായത്ത് - മുനിസിപ്പല്‍ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ […]

കാസര്‍കോട്: യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് രാവിലെ 10 മണിക്ക് കാസര്‍ കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ വി.ഡി. സതീഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനജനറല്‍ കണ്‍വീനര്‍ എം.എം. ഹസ്സന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ രണ്ടത്താണി തുടങ്ങിയ യു.ഡി.എഫ്. ഘടക കക്ഷി നേതാക്കള്‍ സംബന്ധിക്കും. യു.ഡി.എഫ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, യു.ഡി.എഫ്. പഞ്ചായത്ത് - മുനിസിപ്പല്‍ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ബാങ്ക് ഡയരക്ടര്‍മാര്‍ സംബന്ധിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍എ. ഗോവിന്ദന്‍നായരും അറിയിച്ചു.

Related Articles
Next Story
Share it