പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ ആദരിച്ചു

മംഗളൂരു: പത്മശ്രീ നേടിയ ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാര്‍ കലാ സാംസ്‌കാരികവേദി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു. ഗള്‍ഫ് വ്യവസായി യൂസഫ് അല്‍ ഫലാഹ് ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള, ഹമീദ് അല്‍ഫലാഹ്, ഇസ്മയില്‍, ശരണ്‍ സംബന്ധിച്ചു. മംഗളൂരു നഗരത്തില്‍ ഓറഞ്ച് വില്‍പ്പന നടത്തി കണ്ടെത്തിയ ചെറിയ വരുമാനം ഉപയോഗിച്ച് വലിയൊരു വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ച […]

മംഗളൂരു: പത്മശ്രീ നേടിയ ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാര്‍ കലാ സാംസ്‌കാരികവേദി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു. ഗള്‍ഫ് വ്യവസായി യൂസഫ് അല്‍ ഫലാഹ് ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള, ഹമീദ് അല്‍ഫലാഹ്, ഇസ്മയില്‍, ശരണ്‍ സംബന്ധിച്ചു. മംഗളൂരു നഗരത്തില്‍ ഓറഞ്ച് വില്‍പ്പന നടത്തി കണ്ടെത്തിയ ചെറിയ വരുമാനം ഉപയോഗിച്ച് വലിയൊരു വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ച ഹരേക്കള ഹജ്ജബ്ബയുടെ ജീവിതം അത്ഭുതം ജനിപ്പിക്കുന്നതാണ്.

Related Articles
Next Story
Share it