മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഷോ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആര്‍ട്ടിസ്ട്രി ഷോയ്ക്ക് തുടക്കമായി. സ്വര്‍ണം, ഡയമണ്ട്, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തയ്യാറാക്കിയ പരമ്പരാഗതവും നൂതനവുമായ ഡിസൈനര്‍ ആഭരണങ്ങളുടെ പ്രദര്‍ശനവും...

Read more

എസ്.ഡി.പി.ഐ പൊതുയോഗം സംഘടിപ്പിച്ചു

ചെര്‍ക്കള: രാജ്യം സംഘപരിവാര്‍ ഭരിക്കുന്നത് മുതല്‍ ജനാധിപത്യത്തിന്റെ തൂണുകളെ ചിതലരിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ജലീല്‍ സഖാഫി പറഞ്ഞു. 'ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക...

Read more

കുട്ടികളുടെ അവകാശങ്ങളും ആവശ്യങ്ങളും അറിയിച്ച് ബാലസഭ

കാസര്‍കോട്: ജില്ലയിലെ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും അറിയിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ബാലസഭ സംഘടിപ്പിച്ചത്. ജില്ലാ...

Read more

സ്‌നേഹവീടിന്റെ താക്കോല്‍ദാനം നടത്തി

എടനീര്‍: കളരി ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകരുടെയും കളരി യുവശക്തി ക്ലബ്ബിന്റെയും എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് (നാഷണല്‍...

Read more

ആസ്‌ക് ആലംപാടി വീല്‍ചെയറും ഹാന്‍ഡ് വാക്കറും കൈമാറി

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഉപയോഗത്തിനായി ആസ്‌ക് ആലംപാടി നല്‍കി വരുന്ന മെഡിക്കല്‍ ഉപകരണത്തിലേക്ക് പൊളിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് രണ്ട് വീല്‍ചെയറും,...

Read more

ലൈബ്രറികള്‍ക്ക് സി.എച്ചിനെക്കുറിച്ചുള്ള പുസ്തകങ്ങളുമായി ജിദ്ദ കെ.എം.സി.സി

കാസര്‍കോട്: 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സി.എച്ചിനെ കുറിച്ചുള്ള...

Read more

ഷീ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു

കല്ലടകുറ്റി: ഹസ്ബീ ഷീ ക്യാമ്പസിന്റെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഹസ്ബി...

Read more

കേരള ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണം; നീന്തല്‍ താരം ലിയാന ഫാത്തിമക്ക് ആദരം

തളങ്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സമൂഹമധ്യെ പരിചയപ്പെടുത്തുകയും അവര്‍ക്ക് വേണ്ടുന്ന അംഗീകാരങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത്...

Read more

മാലിക് ദീനാര്‍ ഫാര്‍മസി ബിരുദദാനച്ചടങ്ങ് നടത്തി

കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മാലിക് ദിനാര്‍ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ബാബു അധ്യക്ഷത...

Read more

നജാത്ത് ഖുര്‍ആന്‍ അക്കാദമി ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം നടത്തി

തളങ്കര: നജാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിലൂടെ ഹാഫിളുമാര്‍ അല്ലാഹുവിന്റെ...

Read more
Page 163 of 266 1 162 163 164 266

Recent Comments

No comments to show.