കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തകര്‍ച്ച കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇടപെടണം-ടി.ഇ

കാസര്‍കോട്: കാര്‍ഷിക ഉല്‍പന്നങ്ങളും വില തകര്‍ച്ചയുംകാലവര്‍ഷക്കെടുതിയിലും പ്രയാസം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷനും ദേശീയ പസിഡണ്ട് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, സംസ്ഥാന ഭാരവാഹികളായ കളത്തില്‍ അബ്ദുല്ല, അഹമ്മദ് മാണിയൂര്‍, സി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ […]

കാസര്‍കോട്: കാര്‍ഷിക ഉല്‍പന്നങ്ങളും വില തകര്‍ച്ചയുംകാലവര്‍ഷക്കെടുതിയിലും പ്രയാസം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷനും ദേശീയ പസിഡണ്ട് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, സംസ്ഥാന ഭാരവാഹികളായ കളത്തില്‍ അബ്ദുല്ല, അഹമ്മദ് മാണിയൂര്‍, സി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാലാട്ട് ഇബ്രാഹിം സ്വാഗതം പറഞ്ഞു. എം.സി.ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി.ചെര്‍ക്കള, എ.എം.കടവത്ത്, കെ.അബ്ദുല്ലക്കുഞ്ഞി, കെ.ബി.മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ല മുഗു, സഹീര്‍ ആസിഫ്, എ.അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, എ.പി.ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, എ. ഹമീദ് ഹാജി, പി.പി.നസീമ ടീച്ചര്‍, മുംതാസ് സമീറ, ബി.ഫാത്തിമ ഇബ്രാഹിം, അബ്ബാസ് ബീഗം, കെ.എം. ബഷീര്‍ തൊട്ടാന്‍, ഹസന്‍ നെക്കര, എസ്.പി.സലാഹുദ്ദീന്‍, അബ്ദുല്‍ ഹമീദ് മച്ചംമ്പാടി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഉസ്മാന്‍ പാണ്ഡ്യാല, മുഹമ്മദ് കുഞ്ഞി ആലൂര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഒ.ടി.അഹമ്മദ് ഹാജി, ഇ.ആര്‍.ഹമീദ്, എന്‍.എ.ഉമ്മര്‍, ഖലീല്‍ മരിക്കെ പ്രസംഗിച്ചു.

Related Articles
Next Story
Share it