ലയണല്‍ മെസിക്ക് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം
ലണ്ടന്‍: 2023ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക്. യുവതാരങ്ങളായ കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019ലും 2022ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ […]

ലണ്ടന്‍: 2023ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക്. യുവതാരങ്ങളായ കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019ലും 2022ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സണ്‍ മികച്ച ഗോള്‍ കീപ്പറായി. ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ പുരുഷ ഫുട്‌ബോള്‍ ടീം സ്വന്തമാക്കി.