രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. കര്‍ഷകസമരത്തിന് പിന്തുണയുമായി വിവാദ കാര്‍ഷിക...

Read more

വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു; വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നും...

Read more

യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു. പിന്നീട് സ്വദേശമായ രജമഹേന്ദ്രവരത്തു നിന്നു കണ്ടെത്തി...

Read more

അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രണം, സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രണം. ജമ്മു കശ്മീര്‍ ശ്രീനഗറിലെ ഗന്ദേര്‍ബല്‍ മേഖലയിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്....

Read more

ഭാര്യ ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും വിസമ്മതിക്കുന്നു; മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നൗ: ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും ഭാര്യ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മൊഴി ചൊല്ലിയത്....

Read more

ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; മരത്തിന് മുകളില്‍ കയറി കീറിയെറിഞ്ഞത് 12,000 രൂപയുടെ നോട്ടുകള്‍

ലക്നൗ: ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു. 12,000 രൂപയോളം കീറിക്കളഞ്ഞു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വയോധികന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച കുരങ്ങന്‍...

Read more

രാത്രി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സിംഹങ്ങള്‍ പിടിച്ചു; 17കാരിക്ക് ദാരുണാന്ത്യം, സഹോദരി രക്ഷപ്പെട്ടു

ഗാന്ധിനഗര്‍: രാത്രി വീടിന് പുറത്തിറങ്ങിയ 17കാരിയെ സിംഹങ്ങള്‍ ആക്രമിച്ചുകൊന്നു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 മണിയോടെ സഹോദരിയോടൊപ്പം വീടിനു പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി....

Read more

രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് നിര്‍ഭാഗ്യകരം; കേന്ദ്രത്തിനെതിരെ ശരദ് പവാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വക്താവ് ശരദ് പവാര്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ...

Read more

പിതൃത്വത്തില്‍ സംശയം: രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു

മുംബൈ: പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടി കേശോരിയിലെ ഭാവേഷ് റൗത്ത് (34) ആണ് കുഞ്ഞിനെ കൊന്നത്....

Read more

സ്വത്ത് തര്‍ക്കം കലാശിച്ചത് 2 പേരുടെ കൊലപാതകത്തില്‍; അയല്‍വാസിയായ യുവതിയെ വെടിവെച്ച് കൊന്ന യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്നു

പട്ന: സ്വത്ത് തര്‍ക്കം കലാശിച്ചത് രണ്ട് പേരുടെ കൊലപാതകത്തില്‍. അയല്‍വാസിയായ യുവതിയെ വെടിവെച്ച് കൊന്ന യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്നു. ബീഹാറിലെ പാട്‌നയിലാണ് സംഭവം. മച്ച ഗ്രാമവാസിയായ...

Read more
Page 147 of 159 1 146 147 148 159

Recent Comments

No comments to show.