തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈകോട്ടിവാകത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം. തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രില്‍ മാസത്തില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമല്‍ഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ […]

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈകോട്ടിവാകത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം. തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രില്‍ മാസത്തില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമല്‍ഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു.

Related Articles
Next Story
Share it