കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി, 2 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍...

Read more

തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു, മര്‍ദിച്ചത് മോഷ്ടാവ് ആണെന്ന് ആരോപിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച്...

Read more

തെലങ്കാനയില്‍ എഐഎംഐഎം നേതാവിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം നേതാവ് ഫാറൂഖ് അഹമ്മദിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു. ആദിലാബാദ് മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറായിരുന്ന സയിദ് സമീര്‍ (55) ആണ്...

Read more

മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു, സ്ത്രീധനത്തിന്റെ പേരിലും മാനസീക-ശാരീരിക പീഡനങ്ങള്‍, ജ്യേഷ്ഠത്തിയമ്മയുമായി അവിഹിതം; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ മാനസീക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും 28 കാരിയായ യുവതി ആരോപിക്കുന്നു. ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയാണ്...

Read more

എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി

ഡെല്‍ഹി: എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു പുരുഷനുമായി...

Read more

വാക്‌സിന്‍ വിതരണം: നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍; നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ ഈ മാസം തന്നെ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. വിതരണത്തിന് മുന്നോടിയായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല്...

Read more

അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു

ഉഡുപ്പി: അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. ഉഡുപ്പി ജില്ലയിലെ കൗപ്പ് യെര്‍മലിനടുത്ത് വെള്ളിയാഴ്ചയാണ് അപകടം. യെര്‍മലിലെ സഞ്ജീവ ദേവദിഗ, ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് എന്നിവരാണ് മരിച്ചത്....

Read more

ഇന്‍സ്റ്റന്റ് മൊബൈല്‍ ലോണ്‍ ആപ്ലിക്കേഷന്റെ പേരില്‍ തട്ടിപ്പ്: 19 പേര്‍ അറസ്റ്റില്‍, തിരിച്ചടവ് ഉറപ്പാക്കുന്നതിനായി ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റകള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്തതായി സൂചന

ബെംഗളൂരു: ഇന്‍സ്റ്റന്റ് മൊബൈല്‍ ലോണ്‍ ആപ്ലിക്കേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ 19 പേര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ 17 പേരും ബെംഗളൂരുവില്‍ രണ്ട് പേരുമാണ് അറസ്റ്റിലായത്. 'തല്‍ക്ഷണ മൊബൈല്‍...

Read more

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ട്; സംശയമുണ്ടെങ്കില്‍ അശ്വിനോടും നടരാജനോടും ചോദിച്ചുനോക്കൂ; ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ടെന്ന ഗുരുതര ആരോപണവുമായി സുനില്‍ ഗവാസ്‌കര്‍. ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട് നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ ലീവ് അനുവദിച്ച്...

Read more

രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. കര്‍ഷകസമരത്തിന് പിന്തുണയുമായി വിവാദ കാര്‍ഷിക...

Read more
Page 146 of 159 1 145 146 147 159

Recent Comments

No comments to show.